
Browsing Category
Popular Category
ചിറ്റൂരില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് പോലീസില്‍ കീഴടങ്ങി.
>പാലക്കാട്: ചിറ്റൂരില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. . ചിറ്റൂരില്‍ ഒരു വർഷമായി വാടകക്ക് താമസിക്കുന്ന മാണിക്യന്‍ ഭാര്യ കുമാരി, മകന്‍ മനോജ്, മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് നേരേ…
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു : മന്ത്രി ബാലൻ
കോഴിക്കോട്: മോഹന്‍ലാലിനോട് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എ കെ ബാലന്‍ കോഴിക്കോട് പറഞ്ഞു. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റര്‍ണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി…
കള്ളപ്പണം, വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍.
ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍. കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും മുഖ്യ…
ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം
ഗുരുവായൂര്‍:ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഇക്കുറി ആർഭാടം കുറച്ചു നടത്തി .ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിയ്ക്ക് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ മേളം ഉണ്ടായി.തിരുവല്ല രാധാകൃഷ്ണനും ഗുരുവായൂര്‍…
കരുണയുടെ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം പ്രൗഢോജ്വലമായി
ഗുരുവായൂർ : കരുണ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹത്തിൽ 7 ജോഡി യുവതി യുവാക്കൾ വിവാഹിതരായി . ഗുരുവായൂർ ടൌൺ ഹാളിലെ പ്രൗഢ സദസിൽ നടന്ന ചടങ്ങ് അബ്ദുൽഖാദർ എംഎൽഎ ഉൽഘടനം ചെയ്തു . കരുണ ചെയർമാൻ കെ ബി സുരേഷ്…
റീസർജൻറ് കേരള ലോൺ സ്കീം മന്ത്രി രവീന്ദ്രനാഥ് ഉൽഘാടനം ചെയ്തു
തൃശൂർ : പ്രളയാനന്തരം നാടിന്റെ പുന:നിർമ്മാണം ജനകീയ മാക്കുന്നതിന്റെ ആദ്യഘട്ട വഴികാട്ടിയത് കുടുംബശ്രീ യാണെന്നു ലോകത്തിനു പറയാൻ കഴിയുന്ന തരത്തിൽ കുടുംബശ്രീ മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്…
താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ട് : എഴുത്തുകാരി ലക്ഷ്മി രാജീവ്
തിരുവനന്തപുരം : താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ടെന്നും അത് അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും ആറ്റുകാലമ്മ എന്ന പുസ്തകം എഴുതി പ്രശസ്തയായ എഴുത്തുകാരിയാണ് ലക്ഷ്മി രാജീവ് വെളിപ്പെടുത്തി. എല്ലാ കാലത്തും എല്ലാ…
ലഹരിക്കെതിരെ മമ്മിയൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ഗൈഡ്
ചാവക്കാട് : ലഹരിക്കും മയക്കുമരുന്നിനും എതിരെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൈഡിന്‍റെ നേതൃത്വത്തില്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്ളാഷ് മോബും ബോധവല്‍ക്കരണ സമ്മേളനവും നടത്തി. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.…
പ്രവാസി വ്യവസായികളിൽ നിന്ന് 16 കോടി രൂപയുടെ സാധനങ്ങൾ വാങ്ങി വണ്ടി ചെക്ക് നൽകി മലപ്പുറം സ്വദേശി…
ഗുരുവായൂര്‍: കേരളത്തിലെ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാര്‍ വിദേശത്ത് പ്രവാസികളെ വന്‍തോതില്‍ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങുന്നതായ് പരാതി. ഒന്നരകോടിയോളം രൂപയുടെ സാധനസാമഗ്രികള്‍ ചെക്ക്‌നല്‍കി…
ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ മഞ്ജു ശബരിമല ദർശനത്തിനായി പമ്പയിൽ
പമ്പ: ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ മഞ്ജു ശബരിമല ദർശനം നടത്താൻ വേണ്ടി പമ്പയിൽ എത്തി . വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പൊലീസ് പിന്തിരിപ്പിക്കാൻ…