
Browsing Category
Popular Category
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , സാധ്യതാ പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനായി സാധ്യതാ പഠനം നടത്താന്‍ കേരളത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പഠനത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനും മറ്റുമായി കര്‍ശന നിബന്ധനകളോടെയാണ് പരിസ്ഥിതി…
ശബരിമല ദർശനത്തിന് സംരക്ഷണം , നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദികരണം തേടി
കൊച്ചി: ശബരിമലയിലെ സന്ദർശനത്തിന് മതിയായ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു വനിതകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദികരണം തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി
അഭിഭാഷകരായ എ. കെ മായ, എസ് രേഖ എന്നിവരും…
ഗുരുവായൂർ ടൌൺ ഹാളിന്റെ വാടക വർധിപ്പിച്ചത് സമാനതകളില്ലാതെ , സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനെന്ന്…
ഗുരുവായൂര്‍: നഗര സഭയുടെ വരുമാനം വർധിപ്പിക്കാൻ എന്ന പേരിൽ ഇന്ദിരാഗാന്ധി ടൗൺഹാളിന്റെ വാടക നിരക്ക് സമാനതകളില്ലാതെ വർധിപ്പിച്ച് നഗരസഭ ഭരണാധികാരികൾ സാധാരണക്കാരെ പ്രതിരോധത്തിലാക്കി . ഇടതുപക്ഷ മുന്നണിയുടെ ധാരണയനുസരിച്ച് ചെയര്‍പേഴ്ന്‍റെ…
വീട്ടമ്മയോട് അപമര്യാദയായി സംസാരിച്ച ഗുരുവായൂർ എസ്.ഐക്കെതിരെ അന്വേഷണം തുടങ്ങി
ഗുരുവായൂര്‍: സ്റ്റേഷനിൽ പരാതി പറയാനെത്തിയ വീട്ടമ്മയോട് എസ്.ഐ അപമര്യാദയായി സംസാരിച്ചുവെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. ഗുരുവായൂർ എസ്.ഐ അനുദാസിനെതിരെ കാവീട് സ്വദേശിയായ യുവതിയായ വീട്ടമ്മ കമീഷണർക്ക് പരാതി നൽകിയത്. സ്റ്റേഷനിൽ മൊഴി നൽകാൻ…
ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക് .
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്‍റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന…
കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ഗുരുവായൂരിൽ .
ഗുരുവായൂർ : കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം 25 26 തിയ്യതികളിൽ ഗുരുവായൂർ ടൌൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 25 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന…
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ദർശനത്തിനു പോയ യുവതിക്ക് ജോലിയും വാടക വീടും നഷ്ടപ്പെട്ടു
കോഴിക്കോട്: മുഖ്യ മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ശബരിമല ദർശനത്തിന് പോയ നെത്തിയ യുവതിക്ക് ദർശനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വാടകവീട്ടിലും ജോലി സ്ഥലത്തുമടക്കം വിലക്ക് . കോഴിക്കോട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം…
പ്രഭാസ് നായകനാകുന്ന സാഹോയുടെ ആദ്യ മേക്കിങ് വീഡിയോ ചൊവ്വാഴ്ച പുറത്തിറക്കും
കൊച്ചി : പ്രഭാസ് നായകനാകുന്ന സാഹോയുടെ ചിത്രീകരണ രംഗങ്ങള്‍ അടങ്ങിയ ആദ്യ വീഡിയോ താരത്തിന്റെ ജന്മദിനമായ ചൊവ്വാഴ്ച (ഒക്ടോ. 23) പുറത്തിറക്കും. 'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വീഡിയോയാണ് ചൊവ്വാഴ്ച…
നാടക നടന്‍ സോമന്‍ ഗുരുവായൂര്‍ അന്തരിച്ചു
ഗുരുവായൂര്‍:നാലു പതിറ്റാണ്ടിലേറെ കാലം പ്രൊഫഷണല്‍ നാടകരംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്ന കോട്ടപ്പടി ഇരിങ്ങപ്പുറത്ത് സോമന്‍(സോമന്‍ ഗുരുവായൂര്‍-)അന്തരിച്ചു.40 ഓളം തിയ്യേറ്ററുകള്‍ക്കുവേണ്ടി അഞ്ഞൂറിലേറെ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക്…
ഭിന്നശേഷി വിദ്യാര്‍ഥികളോട് പ്രത്യേക കരുതല്‍ : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
തൃശ്ശൂർ : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക കരുതലാണ് ഉള്ളതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള 2018-19 വര്‍ഷത്തെ ഉപകരണവിതരണത്തിന്‍്റെ സംസ്ഥാനതല…