
Browsing Category
Popular Category
മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു
കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . 63 വയസായിരുന്നു. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട്…
ഗുരുവായൂരിൽ ആദ്യാക്ഷരം കുറിക്കാൻ 383 കുരുന്നുകളെത്തി
ഗുരുവായൂര്‍: അറിവിന്‍റെ ആദ്യാക്ഷര മധുരം നുകരാന്‍ വിജയദശമി ദിനത്തിൽ മാതാപിതാക്കളോടൊപ്പം കണ്ണന് മുന്നില്‍ കുരുന്നുകളെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ 13-കീഴ്ശാന്തി ഇല്ലങ്ങളിലെ അക്ഷരഗുരുക്കന്മാരുടെ മടിയിലിരുന്ന് 383-കുരുന്നുകളാണ്…
ശബരിമല വിവാദം , ഗുരുവായൂരിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു
ഗുരുവായൂർ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. ആയിരകണക്കിന് സ്ത്രീകളടക്കമുള്ള ഹൈന്ദവ വിശ്വാസികൾ പങ്കെടുത്ത നാമജപ ഘോഷയാത്ര താമരയൂർ ശ്രീ…
അമ്മയിലെ ചക്കളാത്തി പോരാട്ടത്തിന് താൽക്കാലിക വെടി നിറുത്തൽ
കൊച്ചി: 'അമ്മ എന്ന സംഘടനയിലെ ചാക്കളാത്തി പോരാട്ടത്തിന് താൽക്കാലിക വെടി നിരുത്തൽ . ഇന്ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് വെടി നിറുത്തലിന് ധാരണയായത് . ദിലീപിന്റെ രാജി അമ്മ ചോദിച്ചുവാങ്ങിയെന്നും രാജി സ്വീകരിച്ചുവെന്നും പ്രസിഡന്റ്…
സന്നിധാനത്ത് എത്തിയ യുവതികൾ കനത്ത പ്രതിഷേധത്തെ തുടർന്ന് മലയിറങ്ങി
പമ്പ : ഏറെ നാടകീയതകൾക്കൊടുവിൽ ഐ ജി ശ്രീജിത്തിന്റെ അകമ്പടിയിൽ ശബരിമല കയറാന്‍ എത്തിയ കൊച്ചി സ്വാദേശിനി രഹന ഫാത്തിമയും ,ഹൈദരബാദിൽ നിന്നും എത്തിയ മാധ്യമ പ്രവർത്തക കവിതയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. ശബരിമ ല സന്നിധാനത്തിലെ നടപ്പുര…
ശബരിമല വിവാദം ,പിടിവാശി ഉപേക്ഷിച്ച് ദേവസ്വവും ,സർക്കാരും
പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയം കൈവിട്ടു പോകുന്നത് കണ്ടതോടെ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു. പമ്പയില്‍ മാധ്യമ പ്രവര്‍ത്തകരോട്…
ഗുരുവായൂരിൽ ഹർത്താൽ പൂർണം , പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ
ഗുരുവായൂർ : ശബരിമല കർമ്മ സ മതി ആഹ്വാനം ചെയ്ത ഹർത്താൽ ക്ഷേത്ര നഗരിയിൽ പൂർണമായിരുന്നു . സ്വാകാര്യ വാഹനനങ്ങളും വിവാഹ പാർട്ടിക്കാരുടെ വാഹനങ്ങളും ക്ഷേത്ര നഗരിയിലേക്ക് എത്തിയിരുന്നു . 19 വിവാഹങ്ങൾ ഇന്ന് ക്ഷേത്ര നടയിൽ നടന്നു . 210…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി(93) അന്തരിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി(93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം…
ശബരിമലയിലേക്ക് വന്ന യുവതിയെ തടഞ്ഞ രാഹുൽ ഈശ്വറെ റിമാൻഡ് ചെയ്തു
പത്തനംതിട്ട: ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഹുല്‍ ഈശ്വര്‍ അടക്കം കൊട്ടാരക്കര ജയിലില്‍ കഴിയുന്ന ഇരുപതോളം പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രാവിലെയാണ് റാന്നി…
വിദേശ മാധ്യമ പ്രവർത്തകക്ക് നേരെ അസഭ്യ വർഷവും കയ്യേറ്റ വും
പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിനായി എത്തിയ വനിതാ റിപ്പോർട്ടർക്കും സഹപ്രവർത്തകനും നേരെ പ്രതിഷേധക്കാർ അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അമേരിക്കയിലെ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ…