
Browsing Category
Popular Category
നിലക്കലിൽ അക്രമികൾ അഴിഞ്ഞാടി , നാളെ സംസഥാന ഹർത്താൽ
പമ്പ : ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള സമരം അക്രമത്തിലേക്ക് കലാശിച്ചു .നാളെ സംസ്ഥാനത്ത് കർമ്മ സമിതി ഹർത്താൽ പ്രഖ്യാപിച്ചു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍. .ഹർത്താലിന് ബി ജെ പി പിന്തുണ…
മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ ഒടുവിൽ രാജിവച്ചു
ദില്ലി: മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍
ഒടുവിൽ രാജിവച്ചു. സ്വന്തം നിലയ്ക്ക് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തില്‍ എംജെ അക്ബര്‍ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ…
നാടിന് ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മ്മാണമാണ് ആവശ്യം : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
തൃശൂർ : പ്രളയാനന്തരം നാടിന് ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മ്മിതിയാണ് ആവശ്യമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലയില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലാ, സാംസ്കാരിക പരിപാടികളുടെ…
കരുണയുടെ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന്
ഗുരുവായൂർ : കരുണ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന് ഗുരുവായൂർ ടൌൺ ഹാളിൽ നടക്കുമെന്ന് കരുണ ചെയർ കെ ബി സുരേഷ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 7 ജോഡി യുവതി യുവാക്കളുടെ വിവാഹമാണ് ഞായറാഴ്ച നടക്കുന്നത്…
സായി വിശിഷ്ട സേവാ പുരസ്ക്കാരം എ.എസ്.മാധവന്
ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി വിശിഷ്ട സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനും, ആത്മീയ അന്വേഷകനുമായ എ.എസ്.മാധവന് .ഷിർദി സായി ബാബ സമാധി ശതാബ്ദിയോടനുബന്ധിച്ച് വിജയദശമി നാളിൽ കാലത്ത് 10 ന് നടക്കുന്ന സാംസ്ക്കാരിക…
ശബരിമല പോകാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു.
പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു. ലിബി.സിഎസിനെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന്…
ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് 21 ന്
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരും ,വിരമിച്ച ജീവനക്കാരും കൂടി നടത്തുന്ന വിളക്കാ ഘോഷം ഒക്ടോബർ 21 ന് ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ക്ഷേത്രത്തിനകത്തും പുറത്തും…
സൗജന്യ വീട് നിര്‍മ്മാണത്തിന് പഞ്ചായത്ത് തടസ്സം നില്‍ക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ : സ്വന്തം പേരിലുള്ള 33 സെന്‍റില്‍ നിര്‍ദ്ധനരായ 5 പേര്‍ക്ക് 600 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മിച്ച് നല്‍കാനുള്ള വിമുക്ത ഭടന്‍റെ താത്പര്യം നിയമാനുസരണം പരിശോധിച്ച് കാലതാമസം കൂടാതെ അനുമതി നല്‍കണമെന്ന്
മനുഷ്യാവകാശ കമ്മീഷന്‍.…
ഗുരുവായൂർ എൽ ബി എസിൽ പുതിയ കമ്പ്യുട്ടർ കോഴ്സ്
ഗുരുവായൂർ കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെ ഗുരുവായൂര്‍ സബ് സെന്‍ററില്‍ 24/10/2018 ന് ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ഡി.സി.എഫ.എ /ടാലി കോഴ്സിലേക്ക് പ്ലസ്ടു(കോമേഴ്സ്…
ജീവദാനം ചാരിറ്റി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗവും മെമ്പർ ഷിപ്പ് വിതരണവും നടന്നു.
ചാവക്കാട് : ബ്ലാങ്ങാട് പുതിയതായി രൂപം കൊണ്ട ജീവദാനം ചാരിറ്റി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗവും മെമ്പർ ഷിപ്പ് വിതരണവും നടന്നു . കടപ്പുറം പഞ്ചായത് അംഗം കെ ഡി വീരമണി ആദ്യ മെമ്പർ ഷിപ്പ് ഇ ആർ സോമന് കൊടുത്തുകൊണ്ട് ഉൽഘാടനം നിർവഹിച്ചു . വൈലി…