
Browsing Category
Popular Category
ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാപൊങ്കാല 27 ന്
ഗുരുവായൂർ : ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്ര ത്തിലെ മഹാ പൊങ്കാല മഹോ
ത്സവവും ചെറുതാലെ പ്പാലിയും ഡിസംബര്‍ 27 ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേ ളന ത്തില്‍ അറിയി ച്ചു.ക്ഷേത്ര മുറ്റ ത്ത് രാവിലെ 7 മുതല്‍ നടക്കുന്ന പൊങ്കാല…
ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് ടി പത്മനാഭൻ , ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ?
തിരുവനന്തപുരം: കവിത മോഷണ വിവാദത്തിൽ നിന്നും പതുക്കെ പുറത്ത് വരുന്നതിനിടയിൽ ദീപാ നിശാന്തിനെതിരെ ആഞ്ഞടിച്ച് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ രംഗത്ത് . 'കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് ദുഃഖം തോന്നി. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍…
ഹിമാലയൻ കഴുകനെ എരുമപ്പെട്ടിയിൽ കണ്ടെത്തി
കുന്നംകുളം : വടക്കാഞ്ചേരി റെയ്ഞ്ചിലെ എരുമെ പ്പട്ടി ഭാഗ ത്ത് കാണെ പ്പട്ട ഹിമാലയൻ കഴുകനെ
വനംവകു പ്പുദ്യോഗസ്ഥര്‍ രക്ഷെ പ്പടു ത്തി. ഹിമാലയ ത്തില്‍ കാണെ പ്പടുന്ന വലു പ്പ ത്തില്‍ രണ്ടാം സ്ഥാന ത്തുള്ള
ജിപ്സ് ഹിമാലയൻ സിസ് എന്ന ഇന ത്തില്‍െ…
കലാമണ്ഡലം രവികുമാറിന് രാജ തിലകം പുസ്കാരം നൽകി ആദരിച്ചു
തൃശ്ശൂർ : കേരള കലാമണ്ഡലം തെക്കൻ കളരി വിഭാഗത്തിന്റെ പ്രധാന അധ്യാപകനായ കലാമണ്ഡലം രവികുമാറിനെ ആദരിച്ചു . കപ്ലിങ്ങാടൻ കഥകളി സമ്പ്രദായത്തിൽ 35 വർഷത്തെ പാരമ്പര്യമുള്ള കലാമണ്ഡലം രവിക്കുമാറിന് കലാമണ്ഡലത്തിൽ വെച്ച് നടന്ന ചടങ്ങിൽ പത്മശ്രീ ഡോ:…
പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ രഥയാത്രക്ക് കൂച്ചു വിലങ്ങ് വീണു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കൂച്ചു വിലങ്ങ് വീണു . കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് രഥ യാത്ര തടഞ്ഞത്. രഥ യാത്രയ്ക്ക് അനുമതി…
കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സനല്‍ കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത…
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യാന്‍ മന്ത്രിയുടെ നിര്‍ദേശം
കൊച്ചി: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍റെ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യാന്‍ നിര്‍ദേശം. ബിപിഎല്‍ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യാനാണ് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിര്‍ദേശം നല്‍കിയത്. മാസം അരലക്ഷ ത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് പ്രതിഫലം…
ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗം
ഗുരുവായുർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് ഉൽഘാടനം ചെയ്തു . സംഘം പ്രസിഡന്റ് എം എൻ രാജീവ് അധ്യക്ഷത വഹിച്ചു .ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപിനാഥ്…
കലശമലയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.
കുന്നംകുളം:ചൊവ്വന്നൂർ കലശമല ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സംസ്ഥാന സർക്കാരിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ചൊവ്വന്നൂർ കലശ മലയിൽ കേരള സംസ്ഥാന നിർമിതി കേന്ദ്രം പണി നടത്തി വരുന്ന വ്യൂ പോയിന്റുകൾക്കു നേരെ…
ഈ സര്‍ക്കാര്‍ 600 കോടിരൂപയുടെ മയക്കുമരുന്നുകൾ പിടികൂടി : മന്ത്രി ടി പി രാമകൃഷ്‌ണന്‍
തൃശ്ശൂർ : ലഹരിമാഫിയയെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10-ാമത് ബാച്ച് സിവില്‍ എക്‌സൈസ്…