
Browsing Category
Popular Category
ഗുരുവായൂർ ഉത്സവം, അഷ്ടദിക്പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അഷ്ടദിക് പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു . ചുറ്റമ്പലത്തിന് മുന്നില്‍ പൂജാവിധികളോടെ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിപ്പാടിന്റെ സാന്നിധ്യത്തില്‍ ചേന്നാസ്…
കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
കാസർകോഡ് : പെരിയ കല്യോട്ട് സി പി എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെയാണ് കെ സുധാകരൻ ,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ…
ഗുരുവായൂർ ഉത്സവ കഞ്ഞി വിതരണം ചെയർമാൻ ഉൽഘാടനം ചെയ്തു .
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രസാദ കഞ്ഞി വിതരണം ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉൽഘാടനം ചെയ്തു .
ഭരണ സമിതി അംഗങ്ങൾ ആയ പി ഗോപി നാഥ് കെ കെ രാമചന്ദ്രൻ , ഉഴമലയ്ക്കൽ വേണു ഗോപാൽ അഡ്മിനി സ്ട്രേറ്റർ വി…
കാസർകോഡ് യൂത്ത് കോൺഗ്രസുകാരെ കൊലപ്പെട്ടുത്തിയത് ക്വട്ടേഷൻ സംഘം
കാസർകോഡ് : പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയത് കൃത്യമായ പരിശീലനം ലഭിച്ച പുറത്ത് നിന്നെത്തിയ മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കല്യോട്ട് കൂരാങ്കര സ്വദേശി ജോഷി എന്ന ശരത് ലാല്‍ (19),…
കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടു
കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കല്ല്യോെട്ട കൃഷ്ണെൻറയും ബാലാമണിയുടേയും മകൻ കിച്ചു എന്ന കൃപേഷ് (19) കൂരാങ്കരയിലെ സത്യനാരായണൻ്റെ മകൻ ജോഷി എന്ന…
ഗരുവായൂർ ഉത്സവകഞ്ഞി, റേഷൻ സമ്പ്രദായം പിൻവലിച്ചു .
ഗുരുവായൂർ : ഗരുവായൂർ ക്ഷേത്രത്തിലെ ഉത്സവക്കഞ്ഞി പകർച്ചക്ക് ദേവസ്വം ഏർപ്പെടുത്തിയ റേഷൻ സമ്പ്രദായം പിൻവലിച്ചു . ഒരു കാർഡിൽ കഞ്ഞിക്കും പുഴുക്കിനുമായി രണ്ട് പാത്രത്തിൽ കൂടുതൽ കൊണ്ട് വരരുതെന്ന് ഉപാധി വെച്ചിട്ടുണ്ട് . ഇത്തവണ ഉത്സവ…
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തില്‍ ഏഴാം തവണയും ഗോപി കണ്ണന്‍ ജേതാവായി
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപി കണ്ണന്‍ ഒന്നാമതായി ഓടിയെത്തി ക്ഷേത്രഗോപുര കവാടം കടന്ന് ജേതാവായി . രണ്ടാമത് എത്തിയ പിടി നന്ദിനി ഗോപീകണ്ണൻ ബഹുദൂരം മുന്നിലെന്ന് കണ്ടു തന്റെ ഊർജം ചിലവഴിക്കാൻ…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ”ആനയില്ലാശീവേലി”
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ''ആനയില്ലാശീവേലി'' നടന്നു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാരംഭം കുറിച്ച് ശ്രീഗുരുവായൂരപ്പന്‍ ആനകളെ ഒഴിവാക്കി തന്റെ ഭക്തരോടൊപ്പം എഴിന്നെള്ളിയ ''ആനയില്ലാശീവേലി'' ഐതിഹ്യ പെരുമയായി.…
ഗുരുവായൂർ ഉത്സവം, ദേവസ്വം മീഡിയ സെന്റർ ആരംഭിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം മീഡിയാ സെന്റര്‍ ആരംഭിച്ചു. ഇന്നലെ രാവിലെ 11-ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ മീഡിയാസെന്റര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.…
ഉത്സവകാല കലാപരിപാടികളിൽ വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി ഗുരുവായൂർ ദേവസ്വം .
ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ഗുരുവായൂർ ദേവസ്വം ഭരണസമിതി .ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് പത്ത് ദിവസം നടക്കുന്ന കലാപരിപാടികളിൽ ഇത്തവണ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിയാണ്…