728-90

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും : മ ന്ത്രി ഏ സി മൊയ്തീൻ

Star

ഗുരുവായൂർ : സംസ്ഥാന ത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മി ച്ചു നല്‍കുമെന്ന്തദ്ദേശ സ്വയംഭരണ വകു പ്പ് മ ന്ത്രി ഏ സി മൊയ്തീൻ . തൃശൂരില്‍ പഞ്ചായ ത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മ ന്ത്രി. ഒരു വീട്ടില്‍ സ്ഥലപരിമിതിമൂലം രണ്ടോ മൂന്നോ റേഷൻ കാര്‍ഡുമായി കഴിയുന്ന ഗുണഭോക്താക്കളുണ്ട് . അവരെ കണ്ടെത്തിയാണ് ത്തിയാണ് പദ്ധ തിപദ്ധതി നട പ്പിലാക്കിവരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അധികാര ത്തിലെ ത്തിയതിനു ശേഷം അമ്പത്തൊ ന്നായിര ത്തിലേറെ വീടുകള്‍ അര്‍ഹരായവര്‍ക്ക് നിര്‍മി ച്ചു നല്‍കി. രായിര ത്തിലധികം വീടുകള്‍ മാര്‍ ച്ച് 31 നകം നിര്‍മി ച്ചു നല്‍കും. കുറഞ്ഞ കാലം കൊണ്ട് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഭവന നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ 93 ശതമാനം വരെയെ ത്തിക്കാനും സര്‍ക്കാരിനായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 4600 തസ്തികകള്‍ സൃഷ്ടിക്കും. ഇതിലൂടെ 6000 കോടി രൂപ മുതല്‍മുടക്കി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഒട്ടേറെ നിയമനങ്ങള്‍ നട ത്താൻ കഴിഞ്ഞിട്ടുണ്ട് .

പഞ്ചായ ത്തുകളില്‍ 780 തസ്തികളിലും നഗരസഭകളില്‍ 1800 ല്‍ അധികം തസ്തികകളിലും കണ്ണൂര്‍ കോര്‍ പ്പറേഷനില്‍ 177 തസ്തികകളിലും നിയമനം നട ത്താ3 സര്‍ക്കാരിനു സാധി ച്ചു. കഴിമ രുവര്‍ഷ ത്തിനുള്ളില്‍ നഗര ഭരണ പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമായി 200 കോടി രൂപയാണ് നല്‍കിയത്. പ്രളയാന ന്തര സഹായമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 275 കോടി നല്‍കി. പ്രള ത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാ രണ ത്തിനു മാത്രം 1000 കോടി രൂപ നല്‍കും. മാതൃകാപരമായ ജില്ലാപദ്ധ തികള്‍ നട പ്പിലാക്കാൻ ജില്ലാപഞ്ചായ ത്തുകള്‍ക്ക് 40 കോടിരൂപ വകയിരു ത്തിയിട്ടുണ്ട് തൊഴിലുറ പ്പു പദ്ധ തിയുടെ ഭാഗമായി 10 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മ ന്ത്രി പറഞ്ഞു