
Browsing Category
Popular Category
കോൺഗ്രസിന്റെ നിലവിലെ മൂന്ന് എം പി മാർക്ക് സ്ഥാനാർത്ഥിത്വം നഷ്ടപ്പെടാൻ സാധ്യത
തിരുവനന്തപുരം : ലോക സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലവിലെ മൂന്ന് എം പി മാരോട് മത്സര രംഗത്ത് നിന്ന് മാറി നിൽക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു . എറണാകുളത്തെ നിലവിലെ എം പി കെ വി തോമസ് ,പത്തനം തിട്ടയിലെ ആന്റോ ആൻറണി…
മലബാറിലെ ആദ്യ കണ്ടെയ്‌നറൈസ്ഡ് സബ്‌സ്‌റ്റേഷന്‍ 22ന് മന്ത്രി മണി ഉൽഘാടനം ചെയ്യും
ചാവക്കാട്: ബ്ലാങ്ങാട് 33 കെ.വി. കണ്ടെയ്‌നറൈസ്ഡ് സബ്‌സ്‌റ്റേഷന്‍ വെള്ളിയാഴ്ച മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച വൈകീട്ട് നാലിന് സബ്‌സ്‌റ്റേഷന്‍ പരിസരത്ത്…
റെയിൽവേ സ്റ്റേഷനിൽ നിന്നും മാധ്യമ പ്രവർത്തകന്റെ ഫോൺ തട്ടിപ്പറിച്ചോടിയ പ്രതി പിടിയിൽ
ഗുരുവായൂര്‍: ട്രെയിനില്‍ യാത്രചെയ്യവെ ഗുരുവായൂരിലെ മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണും, പണവും മോഷ്ടിയ്ക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ടു…
കാസര്‍കോട് ഇരട്ടക്കൊല , പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതി എ.പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയ്‌ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നും, സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍…
പൈപ്പ് പൊട്ടി ജലം കുത്തിയൊഴുകി ദേവസ്വം റോഡ് തകർന്നു , അനങ്ങാപ്പാറ നയവുമായി ജലഅതോറിറ്റി .
ഗുരുവായൂർ : ജല അതോറിറ്റിയുടെ ശുദ്ധ ജല പൈപ് ലൈൻ പൊട്ടി വെള്ളം കുത്തൊഴുകി റോഡ് തകർന്നു . ഇന്നർ റിംഗ് റോഡിൽ ദേവസ്വം മെഡിക്കൽ സെന്ററിന് സമീപം കുടി വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും കരുവന്നൂർ -ഗരുവായൂർ…
കാസർഗോഡ് ഇരട്ട കൊല , സി പി എം . എൽ സി അംഗം പീതാംബരൻ അറസ്റ്റിൽ
കാസർഗോഡ് : പെരിയ കല്യോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്ത കരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ആണ് ചൊവ്വാഴ്ച…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും : മ ന്ത്രി ഏ സി മൊയ്തീൻ
ഗുരുവായൂർ : സംസ്ഥാന ത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ 5 ലക്ഷം വീടുകള്‍ നിര്‍മി ച്ചു നല്‍കുമെന്ന്തദ്ദേശ സ്വയംഭരണ വകു പ്പ് മ ന്ത്രി ഏ സി മൊയ്തീൻ . തൃശൂരില്‍ പഞ്ചായ ത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മ ന്ത്രി. ഒരു…
ശരത്ത് ലാലിന്റെയും ,കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് എ.കെ.ജി സെന്ററിലേക്ക്
കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സി.പി.എം പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് വിലാപയാത്ര നടത്തും. കൊലപാതക രാഷ്ട്രീയം…
മമ്മിയൂരിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി , ഗുരുവായൂർ നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു .
ഗുരുവായൂർ : ഗുരുവായൂർ നഗരത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ മമ്മിയൂർ ജംഗ്‌ഷനിൽ മേൽപാലം നിർമിക്കാൻ മൂന്ന് കോടി രൂപ വകയിരുത്തി ഗുരുവായൂർ നഗര സഭയുടെ 2019-20 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ കെ പി വിനോദ്…
ഗുരുവായൂർ വലിയ തോടിന് ശാപ മോക്ഷ മാകുന്നു , ശുദ്ധീകരിക്കാൻ ബൃഹത് പദ്ധതിയുമായി നഗര സഭ
ഗുരുവായൂർ : മുൻ ഭരണാധികാരികൾ ചെയ്ത തെറ്റിന് പ്രായ ശ്ചിത്തം ചെയ്ത് നഗര സഭ ബഡ്ജറ്റ് . മാലിന്യ കൂമ്പാരമായ വലിയ തോട് ശുദ്ധീകരിക്കാൻ നഗര സഭ പദ്ധതി തയ്യാറാക്കുന്നു . വൈസ് ചെയർ മാൻ കെ പി വിനോദ് അവതരിപ്പിച്ച ബഡ്ജറ്റിലാണ് വലിയ…