
Browsing Category
Popular Category
ഗുരുവായൂരില്‍ സ്വര്‍ണ്ണക്കോലം എഴുന്നെള്ളിച്ചു, ഉത്സവബലി ഞായറാഴ്ച
ഗുരുവായൂര്‍: ക്ഷേത്രോത്സവം ആറാം ദിവസമായ വെള്ളിയാഴ്ച കാഴ്ചശീവേലിയ്ക്ക് സ്വര്‍ണക്കോലം
എഴുന്നള്ളിച്ചു. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിക്കാണ് സവിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. എഴുന്നെള്ളിപ്പിന് ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍…
ഗുരുവായൂർ ദേവസ്വത്തിന്റെ ജലക്ഷാമത്തിന് പരിഹാരം , കുടിവെള്ള പദ്ധതി 24 ന് കമ്മീഷൻ ചെയ്യും .
ഗുരുവായൂർ : ഗുരുവായൂർ - ചാവക്കാട് കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യുമ്പോൾ അഞ്ച് ലക്ഷം ലിറ്റർ ജലം ഗുരുവായൂർ ദേവസ്വത്തിന് പ്രതി ദിനം ലഭിക്കും . . പ്രതി ദിനം അഞ്ചു ലക്ഷം ലിറ്റർ ദേവസ്വത്തിന് നൽകുമ്പോൾ ഇരുപതിനായിരം രൂപയോളം വെച്ച്…
കാസർകോഡ് ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
കാസർകോഡ് : പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച സ്ഥലത്തുകൊണ്ടുപോയി പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഏച്ചിലടുക്കത്തെ കശുമാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ 27…
ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു
ചെന്നൈ: ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച അഞ്ചാം ക്ലാസ് അധ്യാപികയായ രമ്യ എന്ന 23കാരിയെ രാജശേഖരന്‍ എന്ന യുവാവാണ്…
പിണറായി വിജയന്‍ കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞു : വി ടി ബലറാം
തൃശൂർ : കേരളം മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം പറഞ്ഞു . സാംസ്കാരിക നായകര്‍ക്കെതിരായി നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശനമുയര്‍ത്തിയ…
ഗുരുവായൂർ ഉത്സവം , പ്രസാദ കഞ്ഞി കഴിക്കാൻ മെട്രോ മാനും കുടുംബവും
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചുള്ള ഭഗവാന്റെ പ്രസാദ കഞ്ഞി ആസ്വദിക്കാൻ മെട്രോമനും കുടുംബവും എത്തി രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം പ്രസാദ വിതരണ പന്തലിൽ എത്തിയ അദ്ദേഹത്തെയും കുടുംബത്തെയും ഭരണ സമിതി സ്വീകരിച്ചു . ഉത്സവം അഞ്ചാം…
എഞ്ചിനീയറിങ് പഠനത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷിപ്പ് ആരംഭിക്കും : മ ന്ത്രി ഡോ. കെ ടി ജലീല്‍
തൃശൂർ : എഞ്ചിനീയറിങ്ങ് പഠന ത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷി പ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തൃശൂര്‍ ഗവണ്‍മെന്‍റ ് എഞ്ചിനീയറിംഗ് കോളേജിലെ മില്ലേനിയം ഓഡിറ്റോറിയ ത്തില്‍ അക്കാദമിക് ബ്ലോക്കിന്‍റെ…
കാസർകോഡ് ഇരട്ടക്കൊല , സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ…
കാസർഗോഡ് : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ കൃപേഷ് എന്നിവരെ വെട്ടി കൊലപ്പെടുത്തുന്നതിന് മുൻപ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം…
കാസര്‍ഗോഡ് ഇരട്ടക്കൊല , സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിലേക്ക്
കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയിലേയ്ക്ക്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.…
കോടിക്കണക്കിനു രൂപയുമായി ഉടമകൾ മുങ്ങിയ കുറിക്കമ്പനിയുടെ രേഖകൾ ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട…
ഗുരുവായൂർ : നിക്ഷേപകരെ കബളിപ്പിച്ചു കോടിക്കണക്കിനു രൂപയുമായി ഉടമകൾ മുങ്ങിയ ടി എന്‍ ടി കുറിക്കമ്പനി , ചിറ്റാളന്മാരിൽ നിന്നും വാങ്ങി വെച്ച രേഖകൾ ഗുരുവായൂരിലെ അപ്പാർട്ട് മെന്റിന്റെ ടെറസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി .…