Madhavam header
Above Pot

ചാവക്കാട് തൊഴിലുറപ്പു പദ്ധതിക്കായി 8.89 കോടിയുടെ ലേബര്‍ ബജറ്റ്

ചാവക്കാട്: 2019-20 വര്‍ഷേ ത്തക്ക് ചാവക്കാട് നഗരസഭയില്‍ 2019-20 വര്‍ഷേ ത്തക്ക് നടപ്പിലാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറ പ്പ് പ2തിക്കായി 8,89,65,600 രൂപയുടെ ലേബര്‍ ബജറ്റ്
നഗരസഭ കൗണ്‍സില്‍ അംഗീകരി ച്ചു. മുട്ടില്‍ പാടശേഖരം ആഴംകൂട്ടി സംരക്ഷി
ക്കുക,മ ത്തിക്കായലിന്‍റെ തീരങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരി ച്ച് സംരക്ഷിക്കല്‍,പു ത്തൻ
കട പ്പുറ ത്ത് ജൈവ ഗ്രാമ നിര്‍മ്മാ ണം,ഭവന നിര്‍മ്മാ ണ ത്തിനായി ഇഷ്ടിക
നിര്‍മ്മാ ണം,നീര്‍ ച്ചാലുകളും പൊതുകുളവും സംരക്ഷിക്കല്‍,ബി.പി.എല്‍.
വിഭാഗ ത്തില്‍െ പ്പട്ടവര്‍ക്ക് മഴക്കുഴി, കിണര്‍ നിര്‍മ്മാണം,മാലിന്യ
ശേഖരണവും സംസ്ക്കരണവും,തരിശു ഭൂമി കൃഷിക്ക് അനുയോജ്യമാക്കല്‍,കനോ
ലി കനാലിന്‍റെ തീരങ്ങളില്‍ മുളവെ ച്ച് സൗന്ദര്യവത്ക്കരണം,സ്വകാര്യ
വ്യക്തികളുടെ ഭൂമി പാട്ട ത്തിന് ഏറ്റെടു ത്ത് കൃഷി തുടങ്ങിയവയാണ്
തൊഴിലുറ പ്പുപദ്ധ തിയില്‍ ഉള്‍െ പ്പടു ത്തി നട പ്പിലാക്കുന്നത്.

നഗരസഭയില്‍ നട പ്പിലാക്കുന്ന അഗതിരഹിത കേരളം (ആശ്രയ പദ്ധ തി) പദ്ധ തിയുടെ 51,00,494
രൂപയുടെ ഡി.പി.ആര്‍. അംഗീകരി ച്ചു.ഖരമാലിന്യ സംസ്ക്കരണം പ്രവര്‍ ത്തനങ്ങള്‍
നട ത്തുന്നതിനായി തുമ്പൂ ര്‍ മുഴി മോഡല്‍ പ്ലാ ന്‍റ് നഗരസഭ പരിധിയിലെ ആറ്
പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് ഐ.ആര്‍.ടി.സി. എന്ന അംഗീകൃത
ഏജൻ സിയെ ചുമതലെ പ്പടു ത്താൻ തീരുമാനി ച്ചു.നഗരസഭ ചെയര്‍മാൻ
എൻ .കെ.അക്ബര്‍ യോഗ ത്തില്‍ അധ്യക്ഷനായി.വിവിധ സ്ഥിരം സമിതി
അധ്യക്ഷ3മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍,നഗരസഭാ സെക്രട്ടറി ടി.എൻ .സിനി തുട
ങ്ങിയവര്‍ സംസാരി ച്ചു.

Vadasheri Footer