Above Pot

തൃശൂരിൽ പുഴക്കലിലും , ഒല്ലൂക്കരയിലും പുതിയ ബസ് സ്റ്റാൻഡ്

തൃശൂർ: നഗരത്തിന്റെ പശ്ചാ ത്തല വികസന ത്തില്‍ വൻ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 2019-20 വര്‍ഷെ ത്ത കോര്‍ പ്പറേഷൻ ബജറ്റ് അവതരി പ്പി ച്ചു. കോര്‍ പ്പറേഷൻ കൗണ്‍സില്‍ ഹാളില്‍ മേയര്‍ അജിത വിജയെൻറെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി ആണ് ബജറ്റ് അവതരി പ്പി ച്ചത്. 710,56,90,916 രൂപ വരവും 676,20,99,943 രൂപ ചെലവും 34, 35, 90, 973 രൂപയുടെ നീക്കിയിരി പ്പുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. നഗരവികസനം, മാതൃകാ നഗര വ്യാപനം എന്നീ ലക്ഷ്യ ത്തിലൂന്നി പശ്ചാ ത്തല മേഖലയുടെ വികസന ത്തിന് 200 കോടി രൂപയാണ് നീക്കിവി ച്ചിരിക്കുന്നത്.

വടക്കേ ബസ് സ്റ്റാന്റിന്റെ നിര്‍മ്മാ ണം പൂര്‍ ത്തീകരിക്കുന്നതിനൊ പ്പം പുഴയ്ക്കലിലും ഒല്ലൂക്കരയിലുമായി രണ്ട് പുതിയ ബസ് സ്റ്റാൻ ഡുകള്‍ നിര്‍മ്മി ക്കും. ഇതിന് 5 കോടിരൂപ നീക്കിവെ ച്ചിട്ടു്ണ്ട് . പട്ടണത്തിലെ പ്രധാന ജംഗ്ഷനുകളുടെ വികസനം, ട്രാഫിക്ക് പരിഷക്കരണം എന്നിവയ്ക്ക് 25 കോടി രൂപ അനുവദി ച്ചു. റോഡുകളുടെ വികസന ത്തിന് 100 കോടിരൂപയാമണ് മാറ്റിവെ ച്ചിരിക്കുന്നത്. നടുവിലാല്‍ -എം.ജി.റോഡ് വികസന ത്തിന് 25 കോടരൂപയാണ് നീക്കിവെ ച്ചിരിക്കുന്നത്. ഈ വര്‍ഷംതന്നെ റോഡ് വീതികൂട്ടല്‍ നടപടികള്‍ ആരംഭിക്കും. കൊക്കാലെ ഫ്ളൈഓവര്‍ ഈ വര്‍ഷം നിര്‍മ്മാ ണം ആരംഭിക്കും.

Astrologer

സമഗ്ര റോഡ് വികസന പ2തി വഴി റോഡുകള്‍ നിവീകരിക്കുന്നതിന് 55 കോടിരൂപയാണ് അനുവ
ദി ച്ചത്. സിറ്റി ബസ് സര്‍വീസ് ആരംഭിക്കുന്നതിെൻറെ ഭാഗമായി ശക്തൻ നഗറില്‍നിന്നും 2 ഇലക്ട്രിക്ക് ബസുകള്‍ സര്‍വീസ് ആരംഭിക്കും. ബജറ്റ് വര്‍ഷ ത്തില്‍ 200 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ 5 കോടിരൂപ നീക്കിവെ ച്ചിട്ടുണ്ട് . പട്ടണ ത്തിെൻറെ സുരക്ഷക്കായി 300 നഗരകേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും.പടിഞ്ഞാ റെ കോട്ട, നടുവിലാല്‍ , ചെമ്പൂ ക്കാവ്, ഒളരി എന്നിവിടങ്ങളില്‍ ഷോ പ്പിംഗ് കോംപ്ല ക്സ്നിര്‍മ്മാ ണ ത്തിന് 25 കോടിയാണ് മാറ്റിവെ ച്ചിരിക്കുന്നത്. കോലോ ത്തുംപാടം മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റം ഷോ പ്പിംഗ് കോംപ്ല ക്സ് എന്നിവയ്ക്ക് 15 കോടി വകയിരു ത്തി. വടക്കെ സ്റ്റാൻ ഡിലും തെക്കെ സ്റ്റാൻ ഡിലും 1 കോടി രൂപ ചെലവില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സൗകര്യം ബജറ്റ് ലക്ഷ്യമിടുന്നു.ഒല്ലൂര്‍, അയ്യേ ന്താള്‍ എന്നിവിടങ്ങളിലെ വികസന പ്രവര്‍ ത്തനങ്ങള്‍ക്ക് 5 കോടിരൂപ മാറ്റിവെ ച്ചിരിക്കുന്നു. കൂര്‍ക്കഞ്ചേരിയുടെ വികസനപ്രവര്‍ ത്തനങ്ങള്‍്ക്ക് 3 കോടി യാണ് നീക്കിവെ ച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിെൻറെ യും കോര്‍ പ്പറേഷെൻറെ യും സംയുക്താഭിമുഖ്യ ത്തില്‍ യാഥാര്‍ഥ്യമാകുന്ന ലാലൂര്‍ സ്പോര്‍ട്സ് കോംപ്ല ക്സിന് 70 കോടിരൂപയാണ് കോര്‍ പ്പറേഷൻ തുക വകയിരു ത്തുന്നത്. ശക്തൻ നഗര്‍ സമഗ്ര വികസന പരിപാടിയ്ക്ക് 10 കോടിരൂപയാണ് നീക്കിയിരു പ്പ്. ഇതിനോടനുബന്ധി ച്ച് ശക്തൻ ബസ് സ്റ്റാന്റ് നവീകരണവും നട പ്പാക്കും. ശക്നൻ ഗറില്‍ ആധുനിക സൗകര്യമുള്ള കോര്‍ പ്പറേഷൻ ഓഫീസും ആധുനിക രീതിയിലുള്ള മത്സ്യമാംസ-പ ച്ചക്കറി മാര്‍ക്കറ്റ് നിര്‍മ്മാ ണവും, അ ന്താരാഷ്ട്ര നിലവാര ത്തിലുള്ള കണ്‍വൻ ഷൻ സെന്റ റും ബജറ്റിലു്ണ്ട് .
ചിയ്യാര ത്ത് 50 കോടിരൂപയുടെ സാംസ്ക്കാരിക സമു ച്ചയം നിര്‍മ്മി ക്കുകയും ടാഗോര്‍ സെന്റിനറി
ഹാള്‍ 40 കോടി രൂപ ചെലവില്‍ നവീകരിക്കുകയും ചെയ്യും. നെഹ്റു പാര്‍ക്ക് നവീകരണ ത്തിന് 4 കോടി രൂപയാണ് നീക്കിവെ ച്ചിരിക്കുന്നത്. കോല ത്തുംപാട ത്ത് 5 കോടി ചെലവില്‍ പാര്‍ക്ക് നിര്‍മ്മി ക്കും. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മി ക്കുന്ന കുടുംബശ്രീ ആസ്ഥാനമന്ദിര ത്തിെന്റെ നിര്‍മ്മാ ണം ബജറ്റ് വര്‍ഷ ത്തില്‍ പൂര്‍ ത്തീകരിക്കും. കോര്‍ പ്പറേഷനില്‍നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഓരോ ഡിവിഷനിലും കുടുംബശ്രീ സബ്സെ3്ററുകളും ആരംഭിക്കും.

അങ്കണവാടികള്‍ക്കും-ശിശുസൗഹൃദ കേന്ദ്രങ്ങള്‍ക്കുമായി 10 കോടി വകയിരു ത്തിയിട്ടു്. കോര്‍ പ്പ
റേഷ3 സ്റ്റേഡിയം 3 കോടി രൂപ ചെലവില്‍ നവീകരിക്കും. വയോജന ക്ഷേമപ്രവര്‍ ത്തനങ്ങളുടെ ഭാഗമായിപകല്‍വീടുകള്‍ക്ക് 1 കോടിരൂപയാണ് അനുവദി ച്ചത്. മാലിന്യ നിര്‍1/2ാര്‍ജന ത്തിന് ബജറ്റ് മു3ഗണന നല്‍കുന്നു. 60 കോടിരൂപ ചെലവില്‍ കൊക്കാലെ ട്രീറ്റ്മെ3്റ് 1ാ3്റ പ2തി വര്‍ഷ ത്തില്‍ നിര്‍മ്മാ ണം ആരംഭി ക്കും. മാലിന്യ സംസ്ക്കരണ ത്തനും 1ാസ്റ്റിക്ക് നിരോധന ത്തിനുമായി 50 കോടി നീക്കിവെ ച്ചിട്ടുണ്ട് .കുടിവെള്ള വിതരണം നട ത്തുന്ന എക തദേശസ്വയംഭരണ സ്ഥാപനം എന്നനിലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് 99 കോടിരൂപ ബജറ്റില്‍ നീക്കിവെ ച്ചിട്ടു്. ലൈഫ് പദ്ധ തിക്ക് 20 കോടി രൂപയും ആര്‍ദ്രം പ2തിക്ക് 3 കോടിരൂപയും ചെലവഴിക്കും. പൊതുവിദ്യാഭ്യാസം മെ ച്ചെ പ്പടു ത്തുന്നതിൻറെ ഭാഗമായി 5 കോടിരൂപയും ബജറ്റില്‍ അനുവദി ച്ചിട്ടു്. കോര്‍ പ്പറേഷ3 വൈദ്യുതി ബജറ്റും ഡെപ്യൂട്ടി മേയര്‍ അവതരി പ്പി ച്ചു. സ്റ്റാൻ ഡിംഗ് കമ്മറ്റി അധ്യക്ഷൻ മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു. ബജറ്റ് ചര്‍ ച്ച പിന്നീട് നടക്കും.

Vadasheri Footer