
Browsing Category
Popular Category
“ഓപ്പറേഷൻ ബഗീര” , തടി ഡിപ്പോകളിലെ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
>തിരുവനന്തപുരം: വനംവകുപ്പിെൻറ തടി, ചന്ദനം ഡിപ്പോകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശു പാർശ ചെയ്യും.…
ഗുരുവായൂർ ഉത്സവം , രാത്രിയിലെ പ്രസാദ ഊട്ടിനും വൻ ഭക്തജനത്തിരക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു വൈകീട്ടുള്ള പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു .വൈകീട്ട് 7 ന് ആരംഭിച്ച ഊട്ടിൽ ഏഴായിരത്തോളം ഭക്തർ പങ്കെടുത്തു ഈ ഉത്സവക്കാലത്തെ വൈകിട്ടുള്ള പ്രസാദ…
തൃശൂരിൽ പുഴക്കലിലും , ഒല്ലൂക്കരയിലും പുതിയ ബസ് സ്റ്റാൻഡ്
തൃശൂർ: നഗരത്തിന്റെ പശ്ചാ ത്തല വികസന ത്തില്‍ വൻ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 2019-20 വര്‍ഷെ ത്ത കോര്‍ പ്പറേഷൻ ബജറ്റ് അവതരി പ്പി ച്ചു. കോര്‍ പ്പറേഷൻ കൗണ്‍സില്‍ ഹാളില്‍ മേയര്‍ അജിത വിജയെൻറെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി ആണ്…
ചാവക്കാട് തൊഴിലുറപ്പു പദ്ധതിക്കായി 8.89 കോടിയുടെ ലേബര്‍ ബജറ്റ്
ചാവക്കാട്: 2019-20 വര്‍ഷേ ത്തക്ക് ചാവക്കാട് നഗരസഭയില്‍ 2019-20 വര്‍ഷേ ത്തക്ക് നടപ്പിലാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറ പ്പ് പ2തിക്കായി 8,89,65,600 രൂപയുടെ ലേബര്‍ ബജറ്റ്
നഗരസഭ കൗണ്‍സില്‍ അംഗീകരി ച്ചു. മുട്ടില്‍ പാടശേഖരം ആഴംകൂട്ടി സംരക്ഷി…
ചുവപ്പു ഭീകരതക്കെതിരെ മഹിളാ കോൺഗ്രസ് ഗുരുവായൂരിൽ ശാന്തി ദീപം തെളിയിച്ചു.
ഗുരുവായൂർ : കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചുവപ്പു ഭീകരതക്കെതിരെ മഹിളാ കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തി ദീപം തെളിയിച്ചു.
ഗുരുവായൂർ മഞ്ജുളാൽ…
ചാവക്കാട് ബ്ലോക്കിൽ വികസന പ്രവർത്തനങ്ങൾക്ക് 19 കോടിയുടെ ബഡ്ജറ്റ്
ചാവക്കാട് : ചാവക്കാട് ബ്ലോക്കിൽ വിവിധ പദ്ധതികൾക്കായി 19 കോടി ചിലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ധന്യ ഗിരീഷ് അവതരിപ്പിച്ചു . സമ്പൂർണ്ണ പാർപ്പിട നേട്ടം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ ലക്ഷ്യമിട്ട് 19,28,37,612 രൂപയുടെ…
വാഗമണിൽ തൂക്കുപാലം പൊട്ടിവീണ് 13 പേർക്ക് പരിക്കേറ്റു
തൊടുപുഴ: വാഗമൺ കോലാഹലമേട്ടിലെ ടൂറിസം മേഖലയിലെ തൂക്കുപാലം പൊട്ടിവീണ് 13 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഈരാറ്റുപേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിധിയിലധികം ആളുകൾ തൂക്കുപാലത്തിൽ കയറിയതാണ് അപകടകാരണം. പരിക്കേറ്റവരിൽ ഒരു…
പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളുടെ വീട്ടിൽ നേതാക്കളുടെ സന്ദർശനം , കടുത്ത പ്രതിഷേധം
കാസര്‍ഗോഡ് : പെരിയയില്‍ കൊലചെയ്യപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതെ കുറ്റകൃത്യത്തില്‍ പങ്കുള്ളവരുടെ വീടുകളില്‍ എത്തിയ പി. കരുണാകരന്‍ എം.പി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കു നേരെ വന്‍ പ്രതിഷേധം.…
കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്…
സൗരോർജ ഉത്പാതനത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു: മന്ത്രി എം.എം മണി
ചാവക്കാട് : സൗരോർജ ഉത്പാതനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി എം.എം മണി. സോളാർ വൈദ്യുതി ഉത്പാതന രംഗത്തേക്ക് ആർക്കും കടന്നു വരാമെന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി…