
Browsing Category
Popular Category
ചാവക്കാട് നഗരസഭക്ക് 73.03 കോടിയുടെ ബജറ്റ്
ചാവക്കാട്: ചാവക്കാട് നഗരസഭയിൽ 73.03 കോടിയുടെ വരവും 69.82 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു.
നഗരസഭയിൽ ഭൂമിയുള്ള എല്ലാർക്കും വീട് നിർമ്മാണത്തിനായി 4.25 ലക്ഷം രൂപ നൽകും. നടപ്പ് വർഷത്തിൽ 205…
ഗുരുവായൂർ ഉത്സവം , ഗ്രാമ പ്രദിക്ഷണത്തിനായി ഭഗവാൻ ജന പഥത്തിലേക്കിറങ്ങി : മേനോൻജി
ഗുരുവായൂര്‍: ഹരിനാമ കീര്‍ത്തനത്താല്‍ പുളകചാര്‍ത്തണിഞ്ഞ വാതാലയേശന്റെ തിരുമുറ്റം ഭക്തിയുടെ നിറവില്‍ ആനന്ദനൃത്തമാടിയപ്പോള്‍, തന്റെ പ്രജകളുടെ സന്തോഷം നേരില്‍കാണാനും, അവര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയാനുമായി ഭഗവാന്‍ ശ്രീഗുരുവായൂരപ്പന്‍ പള്ളിവേട്ട…
ഗുരുവായൂരിലെ വിവാഹം , അനധികൃത ഫോട്ടോഗ്രാഫർമാരെ നിരോധിക്കണം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്നും അംഗീകൃത തൊഴിൽ കാർഡില്ലാത്തവരെ ഫോട്ടോയെടുക്കാൻ അനുവദിക്കരുതെന്നും കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു)…
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുട്ടുമടക്കി . പരിക്കേറ്റ വിജേഷിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും .
കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയില്‍. വിജേഷിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ്…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് .
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് .
വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വന്തമാക്കാനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നിലെത്തി .
സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ…
പി വി അന്‍വര്‍ എംഎല്‍എയുടെ പാർക്കിന്റെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി. അടുത്ത കാലവർഷത്തിന് മുമ്പേ തടയണ നീക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതി റിപ്പോർട്ട്…
ഇലക്ട്രിക് ബസുകളുടെ കന്നിയാത്ര, ചാര്‍ജില്ലാതെ യാത്രക്കാർ പാതിവഴിയില്‍ കുടുങ്ങി
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസുകൾ കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി . തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 3 ബസുകളില്‍ ഒരു സര്‍വ്വീസ് ചേര്‍ത്തല വച്ച് ചാര്‍ജ്…
ഗുരുവായൂരിൽ ഉത്സവബലി ,സപ്ത മാതൃക്കൾക്ക് ബലി തൂവി
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഞായറഴ്ച ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് പതിനയിരകണക്കിന്…
കുടിശിഖ , മന്ത്രി മണിക്ക് മറുപടിയുമായി ജല വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി
ഗുരുവായൂർ: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് മറുപടിയുമായി ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി . വൈദ്യുതി വകുപ്പിന് മാത്രമല്ല ജലവിഭാഗ വകുപ്പിനും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കോടികളുടെ കുടിശിഖ ലഭിക്കാനുണ്ടെന്ന് കൃഷ്ണൻ…
കേരളത്തിൽ പദ്ധതികൾ പൂർത്തീകരിക്കാൻ നീണ്ട കാലയളവ് എടുക്കുന്നു : മന്ത്രി കെ കൃഷ്ണൻ കുട്ടി
ഗുരുവായൂർ: . കേരളത്തിൽ ഒരു പദ്ധതി പൂർത്തിയാക്കാൻ നീണ്ട കാലയളവ് എടുക്കുന്നുവെന്ന് ജലവകുപ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു . ട്രേഡ് യൂണിയനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാം കൂടി ഇതിന് മാറ്റം കൊണ്ട് വന്നേ മതിയാകൂ…