Post Header (woking) vadesheri
Browsing Category

Popular Category

റാഫേൽ : മോദി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി. കേസില്‍ പുതിയ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കുന്ന തിയതി സുപ്രീംകോടതി പിന്നീട് തീരുമാനിക്കും. ചോര്‍ന്നു കിട്ടിയ രേഖകള്‍ പരിശോധിക്കാമെന്നാണ്…

പൊട്ടിയ കുടി വെള്ള പൈപ്പ് നന്നാക്കായില്ല , കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ഗുരുവായൂർ : മമ്മിയൂരിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൊഴുകി ദിവസങ്ങളായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന അധികാരികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കുടിവെള്ളം നിറഞ്ഞ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭാ കൗൺസിലർ ആന്റോ തോമസ്, നിഖിൽ ജി കൃഷ്ണൻ,…

ദുബായിൽ ലോക ആരോഗ്യ ദിനം ആചരിച്ചു.

ദുബായ്: ദുബായ് സ്പോർട്സ് കൗൺസിലിന്റെയും , ദുബായ് പാർക്ക് അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ , ലോക ആരോഗ്യ ദിനം ദുബായ് സ അബീൽ പാർക്കിൽ ആചരിച്ചു. അൽ ജദീദ് ബേക്കറിയിലെ 350 ൽ പരം ജീവനക്കാർ പങ്കെടുത്ത യോഗ ക്ലാസ്സിന് ലോക പ്രശസ്ത ഫിറ്റ്നസ്…

കുഞ്ഞിന്റെ ചോറൂണിന് ദിലീപും കാവ്യയും ഗുരുവായൂരില്‍

ഗുരുവായൂര്‍:താരദമ്പതികളായ ദിലീപിന്റേയും കാവ്യാമാധവന്റേയും കുഞ്ഞിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്‍ വഴിപാട് നടത്തി.ബുധനാഴ്ച രാവിലെ അഞ്ചരക്കായിരുന്നു ഇവര്‍ കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. ചോറൂണിനുശേഷം കുഞ്ഞിന് പഞ്ചസാരകൊണ്ട് തുലാഭാരവും…

നടന്‍ സണ്ണി വെയ്ന്‍ ഗുരുവായൂരില്‍ വിവാഹിതനായി

ഗുരുവായൂര്‍: നവ സിനിമകളില്‍ നിറ സാന്നിദ്ധ്യമായ നടന്‍ സണ്ണി വെയ്ന്‍ ഗുരുവായൂരില്‍ വിവാഹിതനായി.കോഴിക്കോട് സ്വദേശിനിയും ബാല്യകാല കൂട്ടുകാരിയുമായ രഞ്ജിനിയാണ് വധു. ബുധനാഴ്ച രാവിലെയായിരുന്നു ഇവരുടെ മിന്നുകെട്ട്.സുഹൃത്തുക്കളും…

നാം ഒന്ന് ഉറങ്ങിപ്പോയാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടും : ബിനോയ് വിശ്വം

ഗുരുവായൂർ : നാം ഒന്ന് ഉറങ്ങിപ്പോയാൽ നാമൊന്ന് കണ്ണടച്ചാൽ ഇന്ത്യയുടെ മഹത്തായ മൂല്യങ്ങൾ തെരുവിൽ ബലാൽസംഗം ചെയ്യപ്പെടുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ഗുരുവായൂരിൽ നടന്ന എൽ ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത്…

സുരേഷ്ഗോപി യെ തേച്ചൊടിച്ച തൃശൂരിലെ കോൺഗ്രസ് നേതാവ് പ്രസാദിന്റെ പോസ്റ്റ് വൈറലായി

തൃശൂർ : സുരേഷ്ഗോപി താങ്കൾ ഏപ്രിൽ 23ന് വൈകീട്ട് അഞ്ചിന് മടങ്ങി പോകും. ഞങ്ങൾ പൂരങ്ങളുടെ നാട്ടിൽ, വർഗീയതയുടെ വരമ്പില്ലാതെ ജീവിക്കേണ്ടവരാണെന്ന് ഓർമ്മപ്പെടുത്തുന്നു’... നടനും എൻ.ഡി.എ സ്ഥാനാർഥിയുമായ സുരേഷ്ഗോപിയുടെ വിവാദ ശബരിമല പരാമർശ പ്രസംഗ…

മനുഷ്യ ജീവിതത്തെ ഹനിക്കുന്ന ഫാസി്സ്റ്റ് ശക്തികള്‍ക്കുള്ള താക്കീതാവണം ഈ തെരഞ്ഞെടുപ്പ് :കെ .എം ഷാജി

ചാവക്കാട് : മതത്തിന്‍റെ പേരില്‍ ബി ജെ പി ആളുകളെ കൊല ചെയ്യുമ്പോള്‍ സി പി എം രാഷ്ട്രീയത്തിന്‍റെ പേരില്‍ ആളുകളെ കൊന്നു തള്ളുകയാണന്ന് കെ എം ഷാജി എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ്…

നോർക്ക അറ്റസ്റ്റേഷൻ തൃശൂരിൽ ഏപ്രിൽ 12ന്

തൃശൂർ : വിദേശത്ത് ജോലി തേടുന്നവർക്കായി നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് ഏപ്രിൽ 12 രാവിലെ ഒൻപതു മുതൽ 12 മണിവരെ തൃശൂർ കളക്ടറേറ്റ് നോർക്ക സെല്ലിൽ നടക്കും. അപേക്ഷകർ ഓൺലൈനായി 'http://202.88.244.146:8084/norka' എന്ന സൈറ്റിൽ…

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിൽ 76,811 പുതിയ വോട്ടർമാർ

തൃശൂർ : ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രകാരം 76,811 പുതിയ വോട്ടർമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 2019 ഏപ്രിൽ നാല് വരെയുള്ള പുതുക്കിയ പട്ടികയാണിത്. പുതിയ വോട്ടർമാരിൽ പുരുഷ വോട്ടർമാർ 38,272, സ്ത്രീ വോട്ടർമാർ 38,534, മൂന്നാംലിംഗക്കാർ…