Madhavam header
Above Pot

ദുബായിൽ ലോക ആരോഗ്യ ദിനം ആചരിച്ചു.

ദുബായ്: ദുബായ് സ്പോർട്സ് കൗൺസിലിന്റെയും , ദുബായ് പാർക്ക് അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ , ലോക ആരോഗ്യ ദിനം ദുബായ് സ അബീൽ പാർക്കിൽ ആചരിച്ചു. അൽ ജദീദ് ബേക്കറിയിലെ 350 ൽ പരം ജീവനക്കാർ പങ്കെടുത്ത യോഗ ക്ലാസ്സിന് ലോക പ്രശസ്ത ഫിറ്റ്നസ് വിദഗ്ദൻ ഡോക്ടർ റെൻഷി രഞ്ജിത് നേതൃത്വം നൽകി. അൽ ഹത്ത്ബൂർ ഗ്രൂപ് ഓഫ് കമ്പനീസ് സി ഇ ഒ ശ്രീ ജയ് ഗണേഷ് മുഖ്യാതിഥി ആയിരുന്നു.

Vadasheri Footer