
Browsing Category
Popular Category
ക്ഷേത്ര നടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് മാറ്റിയിട്ടു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് ഒതുക്കിയിട്ടു . വൈശാഖ മാസത്തിലെ ദർശന തിരക്കും വിവാഹ തിരക്കും മുൻകൂട്ടി കണ്ടാണ് മണ്ഡപങ്ങൾ വടക്ക് വശത്തേക്ക് മാറ്റിയിട്ടത് . വ്യഴാഴ്ച…
പാലയൂരിന്റെ കഥാകാരൻ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു
ചാവക്കാട്: പാലയൂരിന്റെ കഥാ കാരനും റിട്ട.കൃഷി ഓഫീസറുമായ ജോസ് ചിറ്റിലപ്പിള്ളി(78) അന്തരിച്ചു.സപ്തദേവാലയങ്ങള്(ചരിത്രം),പാലയൂര് പള്ളി(ചരിത്രം),ആദ്യപുഷ്പങ്ങള്(ജീവചരിത്രം)…
യുഡിഎഫ് ഗുരുവായൂരിൽ യുവജന കൺവൻഷൻ സംഘടിപ്പിച്ചു.
ഗുരുവായൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം യുവജന കൺവൻഷൻ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ ഷിബു കൺവൻഷൻ ഉദ്ഘാടനം ചെയ്തു.…
അമ്പതുകാരിയെ അപമാനിച്ച കേസില് യുവാവ് അറസ്റ്റിൽ
ചാവക്കാട്:അമ്പ തുകാരിയെ അപമാനിച്ച കേസില് യുവാവിനെ
പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര് കംകോട്ട്
മുബഷീറിനെ (21) യാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്ത
ത്.കഴിഞ്ഞ പ ത്തിന് എടക്കഴിയൂരിലെ ഒരു കല്യാണവീട്ടില് നിന്ന്
കല്യാണ…
കേരളരാഷ്ട്രീയത്തിലെ അതികായന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി;
പാലാ: കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്ഗ്രസ്-എം ചെയര്മാനുമായ കെ.എം. മാണിക്ക് കേരളത്തിന്റെ യാത്രാമൊഴി. പാലാ സെന്റ് തോമസ് കത്തീഡ്രല് പള്ളിയിലെ ശുശ്രൂഷങ്ങള്ക്ക് ശേഷം പള്ളി…
തൃശൂർ ജില്ലയിൽ 50 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്
തൃശൂർ : ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് 50 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തും. കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ…
ഗുരുവായൂര് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില് വിഷു സംക്രമദിനത്തിൽ ലക്ഷ ദീപാർച്ചന
ഗുരുവായൂര്: ഗുരുവായൂര് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില് വിഷു സംക്രമ ദിനമായ ഞായറാഴ്ച്ച ലക്ഷദീപാര്ച്ചന നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു., അന്നേദിവസം ക്ഷേത്രത്തില് വിശേഷാല് പൂജകളും, അലങ്കാരങ്ങളും,…
കോവളത്ത് ഭർത്താവിനെ വധിച്ച് ഭാര്യയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം: കോവളം കോളിയൂരില് ഭര്ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില് ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും പാറശ്ശാല സ്വദേശിയുമായ അനിൽ കുമാർ എന്ന കൊലുസു ബിനുവിനാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി…
ആന്ധ്രയില് പോളിംഗിനിടെ പരക്കെ സംഘര്ഷം രണ്ടു പേര് കൊല്ലപ്പെട്ടു
അമരാവതി: ആന്ധ്രയില് പോളിംഗിനിടെ പരക്കെ സംഘര്ഷം രണ്ടു പേര് കൊല്ലപ്പെട്ടു.
. ആന്ധ്രയിലെ അനന്ത്പൂര് ജില്ലയില് ടിഡിപി പ്രവര്ത്തകരും വൈഎസ്ആര് കോണ്ഗ്രസ് പ്രവര്ത്തകരും തമ്മില് നടന്ന സംഘര്ഷത്തിലാണ് രണ്ടു പേര് കൊല്ലപ്പെട്ടത് .…
തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്കി.
ദില്ലി: തൃശൂര് പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്കി. ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താം എന്നു കോടതി വ്യക്തമാക്കി. പടക്കത്തിനും സമയത്തിനും കോടതി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകുകയായിരുന്നു.…