അമ്പതുകാരിയെ അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

">

ചാവക്കാട്:അമ്പ തുകാരിയെ അപമാനിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ കംകോട്ട് മുബഷീറിനെ (21) യാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്ത ത്.കഴിഞ്ഞ പ ത്തിന് എടക്കഴിയൂരിലെ ഒരു കല്യാണവീട്ടില്‍ നിന്ന് കല്യാണ ത്തലേന്നെ ത്ത ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുേമ്പോ ഴാ ണ് പ്രതി സ്ത്രീയെ കയറിപിടി ച്ചത്.ഇയാള്‍ മദ്യലഹരിയിലാ യിരുന്നെന്ന് പോലീസ് പറഞ്ഞു . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors