
Browsing Category
Popular Category
അമ്പതുകാരിയെ അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
ചാവക്കാട്:അമ്പ തുകാരിയെ അപമാനിച്ച കേസില്‍ യുവാവിനെ
പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ കംകോട്ട്
മുബഷീറിനെ (21) യാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്ത
ത്.കഴിഞ്ഞ പ ത്തിന് എടക്കഴിയൂരിലെ ഒരു കല്യാണവീട്ടില്‍ നിന്ന്
കല്യാണ…
കേരളരാഷ്ട്രീയത്തിലെ അതികായന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി;
പാലാ: കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം. മാണിക്ക് കേരളത്തിന്റെ യാത്രാമൊഴി. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ശുശ്രൂഷങ്ങള്ക്ക് ശേഷം പള്ളി…
തൃശൂർ ജില്ലയിൽ 50 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്
തൃശൂർ : ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 50 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തും. കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ…
ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷു സംക്രമദിനത്തിൽ ലക്ഷ ദീപാർച്ചന
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ വിഷു സംക്രമ ദിനമായ ഞായറാഴ്ച്ച ലക്ഷദീപാര്‍ച്ചന നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു., അന്നേദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, അലങ്കാരങ്ങളും,…
കോവളത്ത് ഭർത്താവിനെ വധിച്ച് ഭാര്യയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം: കോവളം കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും പാറശ്ശാല സ്വദേശിയുമായ അനിൽ കുമാർ എന്ന കൊലുസു ബിനുവിനാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി…
ആന്ധ്രയില്‍ പോളിംഗിനിടെ പരക്കെ സംഘര്‍ഷം രണ്ടു പേര്‍ കൊല്ലപ്പെട്ടു
അമരാവതി: ആന്ധ്രയില്‍ പോളിംഗിനിടെ പരക്കെ സംഘര്‍ഷം രണ്ടു പേര്‍ കൊല്ലപ്പെട്ടു.
. ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയില്‍ ടിഡിപി പ്രവര്‍ത്തകരും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത് .…
തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി.
ദില്ലി: തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താം എന്നു കോടതി വ്യക്തമാക്കി. പടക്കത്തിനും സമയത്തിനും കോടതി ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകുകയായിരുന്നു.…
റാഫേൽ : മോദി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി. കേസില്‍ പുതിയ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി. വാദം കേള്‍ക്കുന്ന തിയതി സുപ്രീംകോടതി പിന്നീട് തീരുമാനിക്കും. ചോര്‍ന്നു കിട്ടിയ രേഖകള്‍ പരിശോധിക്കാമെന്നാണ്…
പൊട്ടിയ കുടി വെള്ള പൈപ്പ് നന്നാക്കായില്ല , കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
ഗുരുവായൂർ : മമ്മിയൂരിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൊഴുകി ദിവസങ്ങളായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന അധികാരികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കുടിവെള്ളം നിറഞ്ഞ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭാ കൗൺസിലർ ആന്റോ തോമസ്, നിഖിൽ ജി കൃഷ്ണൻ,…
ദുബായിൽ ലോക ആരോഗ്യ ദിനം ആചരിച്ചു.
ദുബായ്: ദുബായ് സ്പോർട്സ് കൗൺസിലിന്റെയും , ദുബായ് പാർക്ക് അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ , ലോക ആരോഗ്യ ദിനം ദുബായ് സ അബീൽ പാർക്കിൽ ആചരിച്ചു. അൽ ജദീദ് ബേക്കറിയിലെ 350 ൽ പരം ജീവനക്കാർ പങ്കെടുത്ത യോഗ ക്ലാസ്സിന് ലോക പ്രശസ്ത ഫിറ്റ്നസ്…