
Browsing Category
Popular Category
ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് തെരുവോര മക്കൾക്ക് വിഷു സദ്യ നൽകി
ഗുരുവായൂർ : ചേംബർ ഓഫ് കോമേഴ്സിന്റ ആഭിമുഖ്യത്തിൽ തെരുവോര മക്കൾക്ക് വിഷു സദ്യയും വിഷുകൈനീട്ടവും നൽകി. ചേമ്പറിന്റെ വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതിയിൽ ചേർന്ന യോഗം എം.എൽ.എ…
തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്കേറ്റു.
തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്ഥി ശശി തരൂരിന് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. ത്രാസിന്റെ മുകളിലത്തെ കൊളുത്ത്…
തൃശൂരിൽ ടി എൻ പ്രതാപൻ തന്നെയെന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്വെയും
ഗുരുവായുർ : തൃശൂർ ലോകസഭാ സീറ്റ് യു ഡി എഫ് പിടിച്ചെടുക്കുമെന്നു ഏഷ്യാനെറ്റ് ന്യൂസ് - AZ റിസര്ച്ച് പാര്ട്ണേഴ്സ് നടത്തിയ പ്രീപോള് സര്വേ . ടി എൻ പ്രതാപന് വിജയിക്കുമെന്ന് 36 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 32 ശതമാനം പേരാണ് രാജാജി…
ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് ഞായറഴ്ച രാവിലെ മുതൽ തിരക്ക്
ഗുരുവായൂർ : വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്ര നടയിൽ ഞായറാഴ്ച മുതൽ തന്നെ തിരക്ക് തുടങ്ങി . രാവിലെ മുതൽ തന്നെ ഭക്തർ വരി നിൽക്കാൻ തുടങ്ങിയിരുന്നു വൈകീട്ട് ആയപ്പോഴേക്കും നൂറു കണക്കിന് പേരായി വരിയിൽ . രാത്രിയോടെ അത് വൻ…
പെട്രോൾ പമ്പിലെ മേൽക്കൂരയിൽ മസ്തകമിടിച്ച് ആനക്ക് പരിക്കേറ്റു
കൊച്ചി: തൃപ്പൂണിത്തുറയില് പെട്രോള് പമ്ബിന്റെ കോണ്ക്രീറ്റ് മേല്ക്കൂരയില് തട്ടി ആനയ്്ക്ക് പരുക്ക്. തൃശിവപേരൂര് കര്ണന് എന്ന ആനയ്ക്കാണ് പരുക്കറ്റത്. ആനയെ കയറ്റിയ ലോറി ഡ്രൈവര്റെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെ തല ഇടിക്കുന്ന…
പട്ടാമ്പിയിൽ കിണറിൽ ഇറങ്ങിയ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു
പട്ടാമ്പി: കൊപ്പത്ത് കിണറിൽ ഇറങ്ങിയ രണ്ടു പേർ ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് അപകടം. വീട്ടിലെ കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കരിമ്പനക്കൽ…
ടി എൻ പ്രതാപന്റെ ഗുരുവായൂർ നിയോജക മണ്ഡലം പര്യടനം സമാപിച്ചു
ഗുരുവായൂർ യു.ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന് ഗുരുവായൂർ ബ്ലോക്കിലെ പ്രചാരണം സമാപിച്ചു .രാവിലെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ എം ഇ എസ് ആശുപത്രി ക്ക് സമീപത്തു നിന്നാരംഭിച്ച പ്രചാരണം ഒരുമനയൂർ ,ചാവക്കാട് മുനിസിപ്പാലിറ്റിയുടെ കിഴക്ക് ഭാഗത്തെ…
തൈക്കാട് ഫാര്മേഴ്സ് ക്ലബിന്റെ കണിവെള്ളരി കൃഷി വിളവെടുത്തു
ഗുരുവായൂർ: തൈക്കാട് ഫാര്മേഴ്സ് ക്ലബിന്റെ നേതൃത്വത്തില് ഇരിങ്ങപ്പുറത്ത് നടത്തിയ കണിവെള്ളരി കൃഷി ഉത്സവാന്തരീക്ഷത്തില് വിളവെടുത്തു. നഗരസഭ ചെയര്പേഴ്സണ് വി.എസ്. രേവതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ…
മോഷ്ടി ച്ച ബൈക്കുമായി കഞ്ചാവുകേസിലെ പ്രതി അറസ്റ്റിൽ
ചാവക്കാട്: കഞ്ചാവുകേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ മോഷ്ടി ച്ച ബൈക്കുമായി
ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.എടക്കഴിയൂര് കിഴക്കേ ത്തറ
ഷറഫുദ്ദീനെ(ഷറഫു 30)യാണ് എസ്.ഐ. ശശീന്ദ്രൻ മേലയിലിന്റെ നേതൃ
ത്വ ത്തില് പോലീസ് അറസ്റ്റുചെയ്തത്.…
ഗര്ഭിണിയെ ബലാത്സംഗം ചെയ്യാന് ശ്രമം, പുതപ്പു വിൽപ്പനക്കാരൻ പിടിയിൽ
കൊല്ലം കൊട്ടാരക്കരയയില് ഗര്ഭിണിയെ ബലാത്സംഗം ചെയ്യാന് ശ്രമം. കൊട്ടാരക്കര വെട്ടിക്കവലയിലാണ് ഇതര സംസ്ഥാന കച്ചവടക്കാരന് ഗര്ഭിണിക്കു നേരെ അതിക്രമമുണ്ടാക്കിയത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര് ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടെങ്കിലും…