Header

മോഷ്ടി ച്ച ബൈക്കുമായി കഞ്ചാവുകേസിലെ പ്രതി അറസ്റ്റിൽ

ചാവക്കാട്: കഞ്ചാവുകേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ മോഷ്ടി ച്ച ബൈക്കുമായി
ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.എടക്കഴിയൂര്‍ കിഴക്കേ ത്തറ

ഷറഫുദ്ദീനെ(ഷറഫു 30)യാണ് എസ്.ഐ. ശശീന്ദ്രൻ മേലയിലിന്‍റെ നേതൃ
ത്വ ത്തില്‍ പോലീസ് അറസ്റ്റുചെയ്തത്. പോലീസിന്‍റെ വാഹന

Astrologer

പരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത് .വാഹന ത്തിന്‍റെ

രേഖകള്‍ കാണിക്കാൻ ആവശ്യെപെട്ടപ്പോൾ പരുങ്ങുന്നത് കണ്ട പോലീസ് ഇ
യാളെ കസ്റ്റഡിയിലെടു ത്ത് കൂടുതല്‍ ചോദ്യം ചെയ്തേ പ്പാ
ഴാണ് ഇയാള്‍ സഞ്ചരി ച്ച ബൈക്ക് എറണാകുള ത്തു നിന്ന് മോഷ്ടി

ച്ചിട്ടുള്ളതാണെന്നും തിരുവന ന്തപുരം സ്വദേശിയുടേതാണെും
വ്യക്തമായത്.നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയായ ഇയാള്‍ 11
കിലോ കഞ്ചാവുമായാണ് തൃശ്ശൂരില്‍ നിന്ന് ഏറ്റവും ഒടുവില്‍
പിടിയിലായത്.ഈ കേസില്‍ ഒരു മാസം മുമ്പാ ണ് ഇയാള്‍

ജാമ്യ ത്തിലിറങ്ങിയത്.കട പ്പുറം തൊട്ടാ പ്പ് സുനാമി കോളനി
യിലാണ് ഇയാള്‍ ഇപ്പോൾ താമസിക്കുന്നതെന്ന് പോലീസ് പറമു.