
Browsing Category
Popular Category
സമദർശിനി ഷാർജ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഷാർജ : കലാ സാംസ്കാരിക മേഖലയിൽ ഷാർജ കേന്ദ്രമാക്കി കഴിഞ്ഞ 30 വർഷത്തിൽ അധികമായി കം പ്രവർത്തിച്ചു വരുന്ന സമദർശിനി ഷാർജ വാർഷിക യോഗം സംഘടിപ്പിച്ചു. മലബാർ റീജൻസി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പോൾസണ് അധ്യക്ഷത വഹിച്ചു . യോഗത്തിൽ ജനറൽ…
കേരള കോൺഗ്രസ് നേതാവ് കെ എം .മാണി വിടവാങ്ങി
കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ്…
നോട്ട് നിരോധനത്തിൽ വൻ അഴിമതി , തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്
ദില്ലി: നോട്ട് നിരോധനത്തിന് പിന്നിൽ വലിയ അഴിമതി ആരോപിച്ച് കോൺഗ്രസ്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകൾ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിൽ എത്തിച്ച് അസാധു നോട്ടുകൾ മാറ്റി നൽകിയെന്നാണ്…
നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ : തട്ടികൊണ്ടു പോകൽ ഉൾപെടെ 12 ഓളം കേസ്സിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തു . പാലയൂർ കറുപ്പം വീട്ടിൽ ഹൗസ് മുഹമ്മദ് മകൻ ഫവാദ് (31) നെയാണ് സ്റ്റേഷൻ ആഫീസർ പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത് .
ഈ വർഷം…
നൂല്കാലിൽ ചുറ്റി മരചില്ലയിൽ കുടുങ്ങിയ കൊക്കിനെ ഒടുവിൽ രക്ഷപ്പെടുത്തി
ഗുരുവായൂര്:ക്ഷേത്രനടയിലെ മരത്തിന്റെ ചില്ലയില് കാലുകള് കുരുങ്ങി കിടന്ന കൊക്കിനെ മണിക്കൂറുകൾക്ക് ശേഷം ദേവസ്വം ആരോഗ്യ വിഭാഗം ജീവനക്കാരൻ പി കെ പ്രകാശൻ രക്ഷപ്പെടുത്തി. കാലിൽ കുരുങ്ങിയ നൂല് മരച്ചില്ലയിൽ കുടുങ്ങിയതോടെ പറക്കാൻ കഴിയാതെ…
വോട്ടിന് ബുള്ളറ്റിനേക്കാള് ശക്തിയുണ്ട് : അഡ്വ എന് ഷംസുദ്ധീന് എം എല് എ
ചാവക്കാട് : ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്രസമരമാണന്ന് അഡ്വ എന്
ഷംസുദ്ധീന് എം എല് എ . കടപ്പുറം പഞ്ചായത്ത് യു ഡി എഫ് വനിതാ
കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വോട്ടിന് ബുള്ളറ്റിനേക്കാള്
ശക്തിയുണ്ട്. ഫാസിസ്റ്റ്…
വധശ്രമക്കേസിൽ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട്: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. .ഒരുമനയൂര് വലിയകത്ത് മുഹമ്മദ് റാഫി( സുധീര് 41), ബ്ലാങ്ങാട് പെരുമ്പറത്ത് ചാലയില് ഫിറോസ്(39),ഒരുമനയൂര് പെരിങ്ങാടന് ശശി(39),ഒരുമനയൂര് കിഴക്കര…
ഒളി കാമറ വിവാദം , എം കെ രാഘവന്റെ മൊഴിയെടുത്തു
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്ത്ഥി എംകെ രാഘവനെതിരെയുള്ള കോഴ വിവാദത്തില് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. എസിപി ജമാലുദ്ദിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം രാഘവന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു.
എംകെ രാഘവന് പറഞ്ഞത്…
എടപ്പാൾ നാടോടി ബാലികക്ക് മർദനം ,പെൺകുട്ടി വീണ് പരിക്കേറ്റത് : സിപിഎം
എടപ്പാള് : പറമ്പിൽ അതിക്രമിച്ച് കയറി ആക്രിസാധനങ്ങള് പെറുക്കിയെന്നാരോപിച്ച് പത്തുവയസുകാരിയായ നാടോടി ബാലികയെ അമ്മയുടെ കണ്മുന്നിലിട്ട് ക്രൂരമായി തല്ലിയ സംഭവത്തില് നേതാവിന് ക്ലീന് ചിറ്റ് നല്കി സി.പി.എം. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ…
വൃക്കകൾ തകരാറിൽ , കെ എം മാണിയുടെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ
കൊച്ചി: ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്.
പകൽ സമയങ്ങളിൽ ഓക്സിജനും രാത്രി…