
Browsing Category
Popular Category
തൃശൂരിലെ കാമുകിയെ തീ കൊളുത്തിക്കൊല , പെൺകുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തിലെന്ന്
തൃശൂര്‍: ചിയ്യാരത്ത് ബി ടെക് വിദ്യാര്‍ത്ഥിനിയെ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.…
പ്രമുഖ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു
ദില്ലി: പ്രമുഖ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പട്‍ന സാഹോബ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് തീരുമാനം. സംഘടനാ ചുമതലയുള്ള എഐസിസി…
സരിത എസ് നായരുടെ രണ്ട് നാമനിർദേശ പത്രികകളും തള്ളി
കൽപറ്റ : തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ സരിത എസ് നായരുടെ നാമനിർദേശ പത്രികകൾ തള്ളി . എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത…
അമ്മയുടെ കാമുകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി
കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി . തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍…
ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച് ആശുപത്രി അധികൃതര്‍
പ്രചരണത്തിന്റെ ചുമതല ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാൻ സാധ്യത
കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ഹൃദയധമനികളില്‍ 90 ശതമാനവും രക്തയോട്ടം തടസപ്പെട്ട…
പട്ടാമ്പിയിൽ വൻ കഴൽ പണ വേട്ട , പിടിച്ചെടുത്തത് 1.38 കോടി രൂപ
പട്ടാമ്പി : ആഡംബര കാറിൽ രേഖകളില്ലാതെ കടത്തിയ 1.38 കോടി രൂപ പട്ടാമ്പി പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്കു പോകുകയായിരുന്ന…
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസി പെൺകുട്ടിക്ക് മിന്നും വിജയം
ദില്ലി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് നേട്ടം. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യയാണ് 410-ാം റാങ്ക്…
തൃശൂരിൽ സൂക്ഷ്മപരിശോധന പൂർത്തിയായി , രണ്ട് സ്വതന്ത്രരുടെ പത്രിക തള്ളി
തൃശൂർ : ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ രണ്ട് സ്വതന്ത്ര സ്ഥാനാർഥികളുടെയും രണ്ട് ഡമ്മി സ്ഥാനാർഥികളുടെയും പത്രികകൾ തള്ളി. ശേഷിച്ച ഒമ്പത് സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചു.…
രാജാജി മാത്യു തോമസിന്റെ ഗുരുവായൂരിലെ രണ്ടാം ഘട്ട പര്യടനം
ഗുരുവായൂർ : തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ രണ്ടാം ഘട്ട പൊതുപര്യടനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ 7 മണിക്ക് എടക്കര യുവധാരയില്‍ കെ വി…
സോപാന സംഗീതത്തെ സങ്കീർണമാക്കി നശിപ്പിക്കരുത് : എൻ. രാധാകൃഷ്ണൻ നായർ
ഗുരുവായൂർ: സോപാന സംഗീതത്തെ സങ്കീർണമാക്കി നശിപ്പിക്കരുതെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ. കേൾവി സുഖത്തിനുവേണ്ടിയുള്ള വിട്ടു വീഴ്ചകൾ സോപാന സംഗീതത്തിലെ ശുദ്ധമായ നാട്ടുസൗന്ദര്യത്തെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…