
Browsing Category
Popular Category
ഡോകടർ ചമഞ്ഞ് കഞ്ചാവ് കടത്തൽ , രണ്ടു കിലോ കഞ്ചാവ് പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടു
ഗുരുവായൂർ : ഡോക്ടർ ചമഞ്ഞു വീട്ടിൽ കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന ആളുടെ വീട് വളഞ്ഞു എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടു . ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ഞാവേലി പറമ്പിൽ റാഫി ( വെട്ട് റാഫി-43) യാണ് ഓടി…
ഉയർന്ന പോളിങ്ങിനെ കുറിച്ചാരാഞ്ഞ മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരണം തേടിയ മാധ്യമങ്ങളോട് മാറി നിൽക്കങ്ങോട്ടെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ…
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം മൂന്നംഗസമിതി അന്വേഷിക്കും
ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം മൂന്നംഗസമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്.എ ബോംബ്‌ഡെയുടെ നേതൃത്വത്തിലായിരിക്കും ആഭ്യന്തരഅന്വേഷണം നടക്കുക. അന്വേഷണസമിതിയില്‍ ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും…
തൃശൂർ ലോകസഭാ മണ്ഡലത്തിൽ മികച്ച പോളിംഗ്
തൃശൂർ : തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പോളിങ്. 77.84 ശതമാനം പേരാണ് തൃശ്ശൂർ മണ്ഡലത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പുതുക്കാട് മണ്ഡലത്തിലാണ് കൂടിയ പോളിങ്-81.60 ശതമാനം.
ഗുരുവായൂർ 74.36, മണലൂർ 77.96, ഒല്ലൂർ79.76,…
കേരളത്തിൽ കനത്ത പോളിംഗ് , 77 ശതമാനം കടന്നു. ഏറ്റവും കൂടുതൽ കണ്ണൂരിൽ
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ റെക്കോർഡ് പോളിംഗ് .ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കണ്ണൂരും . കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തുമാണ് 2014ല്‍ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 77.34 ശതമാനം കടന്നു. സമയം…
വോട്ടവാകശം വിനിയോഗിക്കുവാൻ എം.എ.യൂസഫലി പറന്നിറങ്ങി
നാട്ടിക : വോട്ടവാകശം വിനിയോഗിക്കുവാൻ തിരക്കുകൾ മാറ്റിച്ച് പ്രവാസി ബിസിനസുകാരനായ
എം.എ.യൂസഫലിനാട്ടിലെത്തി . മലേഷ്യയിലെ കോലലംപൂരിആയിരുന്ന യൂസഫലി ഇന്നലെ രാത്രി കൊച്ചിയിൽ എത്തി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ
സ്വന്തം…
ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം : സുപ്രീം കോടതി
ന്യൂഡല്‍ഹി∙ കുപ്രസിദ്ധമായ 2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയാകുകയും കുടുംബം കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്ത ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീംകോടതി. താമസിക്കാന്‍…
കാസർഗോഡ് കനത്ത മഴയിൽ പോളിംഗ് ബൂത്ത് തകർന്നു വീണു
നീലേശ്വരം : കനത്ത കാറ്റും മഴയെയും തുടര്ന്ന് മൂന്ന് പോളിംഗ് ബൂത്തുകള്‍ പ്രവര്ത്തിറക്കുന്ന സ്‌കൂള്‍ കെട്ടിടം തകര്ന്നു . നീലേശ്വരം ബിരിക്കുളത്താണ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ ശക്തമായ കാറ്റും മഴയും ഉണ്ടായത്. ഇതേ തുടര്ന്ന് ഇവിടെ പോളിംഗ്…
ആശുപത്രി കിടക്കയിൽ നിന്ന് ഇഷ്ടദേവന്റെ അനുഗ്രഹം തേടി രമ്യഹരിദാസ് ഗുരുവായൂരിൽ
ഗുരുവായൂർ : ആശുപത്രി കിടക്കയിൽ നിന്ന് ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇഷ്ടദേവന്റെ അനുഗ്രഹം തേടി കണ്ണന്റെ മുന്നിൽ . തിങ്കളാഴ്ച രാത്രി അത്താഴ പൂജ സമയത്താണ് രമ്യ ദർശനത്തിന് എത്തിയത് .മുൻ ഭരണസമിതി അംഗം കുഞ്ഞുണ്ണി , ദേവസ്വം…
ശക്തന്‍ നഗറിന് സമീപം വാഹന മോഷണം പതിവാകുന്നു; ഇരുട്ടിൽ തപ്പി പോലീസ്
തൃശൂര്‍: ശക്തന്‍ ബസ് സ്‌റ്റാന്റിന് പുറകുവശമുള്ള പി.ബി. റോഡില്‍ വാഹന മോഷണം പതിവാകുന്നു. പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നുമാണ് വാഹനങ്ങള്‍ മോഷണം പോകുന്നത്.
പി.ബി റോഡിലെ ടി.ടി ടവറിന് സമീപമുള്ള സിറ്റി ലോഡ്‌ജ് ബിള്‍ഡിംഗിന്റെ പാര്‍ക്കിങ്ങ്…