Post Header (woking) vadesheri
Browsing Category

Popular Category

ബുര്‍ഖ , എം ഇ എസിന്റെ സർക്കുലറിനെതിരെ മുസ്ലിം സംഘടനകൾ

കോഴിക്കോട്: എംഇഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായാണ്. ഈ തീരുമാനം…

എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു

കോഴിക്കോട്: അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍…

ഗുരുവായൂരിൽ തീർത്ഥാടകരെ വലച്ച് ഗതാഗതപരിഷ്‌കരണം , ബുദ്ധി മുട്ടിലായത് ഇരുചക്ര വാഹനക്കാർ

ഗുരുവായൂർ : ഗുരുവായൂരിൽ തീർത്ഥാടകരെ വലച്ച് ഗതാഗതപരിഷ്‌കരണം. പോലീസ് നടപ്പിലാക്കിയ വൺവെ സമ്പ്രദായം വേണ്ടത്ര ആലോചനകൾ നടത്താതെയെന്ന് ആക്ഷേപം.ഗുരുവായൂർ ഇന്നർ റിംങ് റോഡിൽ ഇന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ വൺവെ സമ്പ്രദായത്തിനെതിരെ…

ചാവക്കാട് നഗരസഭയിലെ പുന്ന പാണ്ടി പാടത്ത് കക്കൂസ് മാലിന്യം തള്ളി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ പുന്ന രാജസ്‌ക്കൂളിന് സമീപം പാണ്ടി പാടത്ത് കക്കൂസ് മാലിന്യം തള്ളി. ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ ദുരിതത്തിലായി. പുന്ന രാജാ സ്‌കൂളിനടുത്തെ പാണ്ടി പാടത്താണ് ഇന്നലെ രാത്രി സെപ്റ്റിക് മാലിന്യം തള്ളിയത്.…

ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന നടത്തുന്ന ആൾ 20 ലിറ്റർ മദ്യവുമായി അറസ്റ്റിൽ

ഗുരുവായൂർ : ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ 41 കുപ്പിയുമായി ഗുരുവായൂരിൽ ഒരാൾ അറസ്റ്റിൽ . ഗുരുവായൂർ ചൂൽപുറം തൈയ്യിൽ വീട്ടിൽ അപ്പുവിന്റെ മകൻ സദാനന്ദനാണ് പിടിയിലായത്. വീടിനു പുറകിലെ വിറകുപുരയിലാണ് ഇയാൾ മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.…

മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു

യുഎന്‍: ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിന് ഫലം ലഭിച്ചു. പാക് ഭീകരന്‍ മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.…

മഹാരാഷ്ട്രയിൽ മാവോയിസ്ററ് ആക്രമണം , 15 സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന…

ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

ഗുരുവായൂർ : അന്യ സംസ്ഥാനത്തും നിന്ന് എത്തിയ തീർത്ഥാടക സംഘത്തിലെ ആറു പേർക്ക് ഭക്ഷ്യ വിഷബാധ യേറ്റു . ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച വരിൽ ഒരു മുതിർന്ന സ്ത്രീക്കും നാലു കുട്ടികൾക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത് .…

കാനയിലേക്ക് ദേവസ്വത്തിന്റെ കക്കൂസ് മാലിന്യ മൊഴുക്കൽ ,കൗൺസിലിൽ ആഞ്ഞടിച്ച് ബിജെപി അംഗം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം , കാനയിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കി വിടുന്നതിനെതിരെ ആഞ്ഞടിച്ചു വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ. ദേവസ്വത്തിന്റെ നിരുത്തരവാദ പരമായ നിലപാട് മൂലം അമൃത് പദ്ധതിയിലെ കാന നിർമാണത്തിന്റെ ഭാഗമായുള്ള കൾ…

മലപ്പുറത്ത് എഐവൈഎഫ് , പി വി അന്‍വര്‍ എംഎല്‍എയുടെ കോലം കത്തിച്ചു

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മലപ്പുറത്ത് എഐവൈഎഫ് പ്രതിഷേധം. പ്രതിഷേധക്കാര്‍ അന്‍വറിന്റെ കോലം കത്തിച്ചു. സിപിഐയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍. സിപിഐയ്ക്കെതിരായ വിമര്‍ശനം തുടര്‍ന്നാല്‍ പി വി…