
Browsing Category
Popular Category
തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും
തൃശൂര്‍ : ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ഭാഗമായി പൂരത്തിനെത്തുന്നവര്‍ ബാഗുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. പൂരം വെടിക്കെട്ടിന് കൂടുതല്‍ ശക്തമായ…
ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണം ഞായറാഴ്ച തുടങ്ങും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസാചരണം ഞായറാഴ്ച തുടങ്ങും. പുണ്യകർമങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്ന വൈശാഖ കാലത്ത് ക്ഷേത്ര ദർശനത്തിന് വൻ തിരക്കനുഭവപ്പെടാറുണ്ട്. ദാനധർമങ്ങൾക്കും ദർശനത്തിനും വിശേഷപെട്ട…
മൗലികാവകാശ ധ്വംസനം അംഗീകരിക്കാനാവില്ല:എസ്.എസ്.എഫ്
ചാവക്കാട് : വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ നിരോധിക്കുന്ന വിധത്തില്‍ തങ്ങളുടെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ നിരോധിച്ച് കൊണ്ട് എം.ഇ.എസ് നേതൃത്വം പുറത്തിറക്കിയ സര്‍ക്കുലര്‍ പൗരാവകാശങ്ങളുടെ…
അറക്കല്‍ രാജവംശത്തിലെ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു
തലശ്ശേരി: അറക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി (86) അന്തരിച്ചു. തലശ്ശേരി ചേറ്റംക്കുന്നിലെ ഇശലില്‍ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സ്വവസതിയാണ് ഇശല്‍. ഖബറടക്കം വൈകീട്ട് ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍.…
കാന നിർമ്മാണം പൂർത്തിയായാൽ ഇന്നർ റിംങ് റോഡിലെ വൺവെ നിർത്തലാക്കും : നഗര സഭ ചെയർമാൻ
ഗുരുവായൂർ : അമ്യത് പദ്ധതിയുടെ കാന നിർമ്മാണം പൂർത്തിയായാൽ ഇന്നർ റിംങ് റോഡിലെ വൺവെ നിർത്തലാക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി
ഗുരുവായൂർ നഗരസഭ കൗൺസിലിൽ ഇന്നർ റിംങ് റോഡിൽ വൺവെ സമ്പ്രദായം നടപ്പിലാക്കില്ലെന്ന് പറയുകയും അടുത്ത…
സമാന്തര ബാര്‍ നടത്തിപ്പുകാരൻ അറസ്റ്റിൽ
ഗുരുവായൂർ : സമാന്തര ബാര്‍ നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എളവള്ളി പണ്ടാറക്കാട് തൈവളപ്പില്‍ സുബ്രഹ്മണ്യനെയാണ് ചാവക്കാട് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെററുകള്‍ക്ക് അവധിയുള്ള ദിവസങ്ങളിലായിരുന്നു…
തീവ്രവാദ ബന്ധം , തമിഴ്നാട്ടിൽ നിരവധി മലയാളികൾ എൻ ഐ എ നിരീക്ഷണത്തിൽ
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന 65 ലധികം മലയാളികൾ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സഹ്രാൻ ഹാഷ്മിന്റെ വീഡിയോകള്‍…
പ്രകൃതി വിരുദ്ധ പീഡനം ,ഗുരുവായൂർ കൃഷ്ണനാട്ടം കലാകാരൻ അറസ്റ്റിൽ
തൃശൂര്‍: കുളക്കടവില്‍വെച്ച് പതിമുന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു തിരെ കേസെടുത്തു. പേരകം സ്വദേശി പുറക്കാട്ടില്‍ തുളസീദാസി (34)നെയാണ് തൃശൂര്‍ ടൗണ്‍…
ജനുവരിൽ നടന്ന ആക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ചാവക്കാട്: മണത്തല നേര്‍ച്ച കണ്ടു മടങ്ങുകയായിരുന്ന സി.പി.എം.,ഡി.വൈ.എ
ഫ്.ഐ. നേതാക്കള്‍ ഉള്‍െ പ്പടെയുള്ളവരെ ആക്രമി ച്ച കേസില്‍ ഒരാളെ ചാ
വക്കാട് പോലീസ് അറസ്റ്റു ചെയ്തു.തിരുവത്ര മേ ത്തി വീട്ടില്‍
ഷജീറി(വേതാളം ഷജീര്‍ 26)നെയാണ് സ്റ്റേഷ3…
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ നൽകുന്ന മരുന്നുകൾ ഉപയോഗശൂന്യമായതോ ?
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ ഉപയോഗ ശൂന്യവും കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം . കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് അന്യ സംസ്ഥാനക്കാരായ അഞ്ചു പേരെ ഛർദ്ദിയുമായി…