
Browsing Category
Popular Category
പെരിയ ഇരട്ടക്കൊല ,എം എൽ എ കുഞ്ഞിരാമനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
കാസർഗോഡ് : പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. സിപിഎം നേതാവും ഉദുമ എം.എൽ.എയുമായ കെകുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ…
സ്വത്ത് തർക്കത്തെ തുടർന്ന് തുണിക്കട തീയിട്ട കേസിൽ ഉടമയുടെ സഹോദരൻ അറസ്റ്റിൽ
തൃശൂർ : വരന്തരപ്പിള്ളി നന്തിപുലത്തെ ശിവാനി സിൽക്സ് ഒന്നര വർഷം മുൻപ് തീയിട്ട കേസിൽ ഉടമയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു . തുണിക്കട കത്തി നശിച്ചത് യാദൃശ്ചിക മല്ലെന്നും ആസൂത്രിതമായി നടത്തിയ കൃത്യമെന്ന് ചാലക്കുടി ഡി. വൈ. എസ്.…
വിവാഹ വീട്ടിൽ സംഘർഷം ,വധുവിന്റെ സഹോദരന്മാരടക്കം അഞ്ച് പേർക്ക് കുത്തേറ്റു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ വിവാഹ വീട്ടില്‍ നടന്ന സംഘർഷത്തിൽ വധുവിന്റെ സഹോദരന്മാരടക്കം അഞ്ച് പേര്‍ക്ക് കുത്തേറ്റു . കനാല്‍ബേസ് കോളനിയില്‍ അരിക്കാട്ട് പറമ്പില്‍ സന്ദീപിന്റെ കല്യാണത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.വിവാഹ…
എടപ്പാളിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ശ്രീവൽസം ആശുപത്രീ ജീവനക്കാരൻ കൊല്ലപ്പെട്ടു
എടപ്പാൾ : എടപ്പാളിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് കാനക്ക് മുകളിലേക്ക് പാഞ്ഞ് കയറി ഒരാൾ കൊല്ലപ്പെട്ടു . .സഹയാത്രികന് പരിക്കേറ്റു .എടപ്പാള്‍ ശ്രീവല്‍സം ഹോസ്പിറ്റലിലെ എക്സ്റേ ടെക്നീഷ്യനും,കോട്ടയം പള്ളിത്തോട് സ്വദേശിയുമായ ക്ളിന്റോ (27)…
സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ, മാനക്കേടിൽ ഭർത്താവ് ആത്മഹത്യ ചെയ്തു
തൃശൂർ : വരന്തരപ്പിള്ളി പള്ളിക്കുന്നിൽ അടുത്ത വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ, മണിക്കൂറുകൾക്കുള്ളിൽ പ്രതിയുടെ ഭർത്താവ് ചിറയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടാന്തോൾ കോക്കാടൻ കുര്യനാ(46)ണ് മരിച്ചത്.…
ഗുരുവായൂരിൽ വൈശാഖ പുണ്യമാസത്തിന് തുടക്കമായി
ഗുരുവായൂര്‍: വൈഷ്ണവ പ്രീതിയ്ക്കും, ദാനധര്‍മ്മാധികള്‍ക്കും പ്രാധാന്യമേറേയുള്ള വൈശാഖ പുണ്യമാസത്തിന്റെ ആദ്യദിവസം ഞായറാഴ്ച കൂടി ആയതോടെ പതിനായിരങ്ങളാണ് ഭൂലോകവൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത്.…
ഗുരുവായൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു
ഗുരുവായൂര്‍: ഗുരുവായൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു . ചെറുവത്താനി കുമരംതറയിൽ മുഹമ്മദിൻറെ മകൻ ഫൈസലാണ് (40) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ താമരയൂരിലാണ് അപകടമുണ്ടായത്. ബൈക്കിലിടിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല.…
പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘമാണ് പാലത്തിൽ പരിശോധനയ്ക്ക് എത്തിയത്. രൂപകൽപ്പനയിൽ തുടങ്ങി നിര്‍മ്മാണത്തിൽ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക…
ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ആനകുളം ശുചീകരിക്കുന്നു
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആനക്കോട്ടയിലെ ആനക്കുളം ശുചീകരിക്കുന്നു. കാലങ്ങളായി പായലുമൂടി കിടക്കുന്ന കുളം ശുചീകരിക്കാന്‍ ഒന്നര ലക്ഷം രൂപയ്ക്ക് ഗുരുവായൂര്‍ ദേവസ്വം കരാര്‍ നല്‍കി. കഴിഞ്ഞ ദിവസം കരാറുകാര്‍ ആനക്കോട്ടയിലെത്തി കുളം…
ഭാര്യയെയും ഒന്നര വയസുള്ള കുഞ്ഞിനേയും തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജി ( 33 ) ആണ് ഭാര്യ ബിന്ദുവിനെയും ( 29 ) മകന്‍ ശ്രീഹരിയെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്.…