Post Header (woking) vadesheri
Browsing Category

Popular Category

കൊലയാളി ആനക്ക് വേണ്ടി സമ്മർദ്ദ തന്ത്രവുമായി ആന ഉടമസ്ഥ സംഘം

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുവരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും…

പത്താം ക്‌ളാസ് പാസാകുന്ന ആദ്യ കൃഷ്ണനാട്ടം പഠിതാവായ കെ.ആർ.രാഹുൽ ചരിത്രത്തിലേക്ക്

ഗുരുവായൂർ : പ്രാഥമിക വിദ്യാഭ്യാസം അന്യമായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വിദ്യാർഥികളിൽ ആദ്യമായി പത്താം തരം പാസ്സായ ക്യഷ്ണനാട്ടം പാട്ട് വിഭാഗം ട്രെയിനി കെ.ആർ.രാഹുൽ ചരിത്രം കുറിച്ചു . ക്യഷ്ണനാട്ടം പഠിതാക്കൾക്ക് കൃഷ്ണനാട്ട…

ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രത്തില്‍ അക്ഷയതൃത്രീയ ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്മിമി ബലരാമക്ഷേത്രത്തില്‍ ബലരാമ ജയന്തിയായ അക്ഷയതൃതീയ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലെ 5-ന് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നാരായണീയ പാരായണവും, തുടര്‍ന്ന് 7-ന് വിശേഷാല്‍…

ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വീണ്ടും മോഷണം.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വീണ്ടും മോഷണം. തിങ്കളാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇന്നലെ സ്‌ക്കൂളിലെത്തിയ സ്‌ക്കൂള്‍ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.…

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ അട്ടിമറി സ്ഥിരീകരിച്ച് ഡിജിപി , കർശന നടപടിക്ക് ശുപാർശ

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ കള്ളക്കളിയും അട്ടിമറിയും നടന്ന വാർത്ത സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ അന്വേഷണ റിപ്പോർട്ട്. മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഡിജിപിയുടെ കണ്ടെത്തൽ.…

കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് കൊല്ലപ്പെട്ടു .

കുവൈറ്റ്: കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത് . തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രനാണ് (34) കൊല്ലപ്പെട്ടത് . കുവൈത്ത്…

ഗുരുവായൂർ നഗരസഭാ കൗൺസിൽ അലങ്കോലം , യോഗം പിരിച്ചു വിട്ട് ചെയർമാൻ തടിയൂരി

ഗുരുവായൂർ: മഴക്കാല പൂർവ ശുചീകരണം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് അലങ്കോലമായി. കൗൺസിലിൻറെ തുടക്കം തന്നെ കല്ലുകടിയോടെയായിരുന്നു. കൗൺസിൽ ആരംഭിക്കുകയാണെന്ന് ചെയർപേഴ്സൻ വി.എസ്. രേവതി പറഞ്ഞെങ്കിലും ഭരണ…

മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി

തലശേരി:  മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ എരഞ്ഞോളി മൂസ വിട വാങ്ങി . . 75 വയസ്സായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍…

എസ്‌ എസ് എൽ സി പരീക്ഷയിൽ വിജയം 98.11 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 37,334…

ആകാശവാണി അഖിലേന്ത്യ സംഗീതമത്സരം -2019

തൃശൂർ : യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആകാശവാണി സംഗീത മത്സരം സംഘടിപ്പിക്കുന്നു.രണ്ട് ഘട്ടങ്ങളിലായാവും മത്സരങ്ങൾ നടത്തുക .ഒന്നാം ഘട്ടത്തിൽ പ്രാദേശിക നിലയങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരവും ,രണ്ടാം ഘട്ടത്തിൽ പ്രാദേശിക…