
Browsing Category
Popular Category
ഗുരുവായൂരിലെ നെയ്പായസത്തിനെതിരെ പരാതി പ്രളയം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നെയ് പായസത്തെ കുറിച്ച് വ്യാപകമായ ആക്ഷേപം .പലർക്കും കേടുവന്ന നെയ്പായസമാണ് ലഭിക്കുന്നതെന്ന് കാണിച്ച് നിരവധി പേരാണ് ദേവസ്വം ആഫീസിലേക്ക് പരാതി അയക്കുന്നതത്രെ .കഴിഞ്ഞ ദിവസം…
തൃശൂർ പൂരം: ഹെലികാം, എയർഡ്രോൺ, ജിമ്മിജിഗ് ക്യാമറ, ലേസർ ഗൺ എന്നിവക്ക് നിരോധനം
തൃശൂർ: തൃശൂർ പൂരം നടക്കുന്ന മെയ് 13, 14 തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം, എയർഡ്രോൺ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചതായി ജില്ലാ കളക്ടർ ടി.വി അനുപമ…
കളമശ്ശേരി ബസ് കത്തിക്കൽ , വിചാരണ നാളെ തുടങ്ങും
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ നാളെ ആരംഭിക്കും. പിഡിപി നേതാവ് അബ്ദുല്‍ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം…
ആർത്തവത്തിൽ നിന്നും ആനയിലേക്ക് : മുരളി തുമ്മാരുകുടി
ഗുരുവായൂർ : സമ്പൂര്‍ണ്ണ സാക്ഷരത ഉള്ള ഒരു ജനത ആര്‍ത്തവം മുതല്‍ ആന വരെ ഉള്ള വിഷയത്തില്‍ തെരുവില്‍ അടികൂടുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ മുരളി…
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞാൽ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടിവരും: മന്ത്രി
തൃശൂർ: തൃശൂർ പൂരത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എസ് സുനിൽകുമാർ. തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സർക്കാരിന് ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയിൽ…
വാടാനപ്പള്ളിയിൽ സ്വകാര്യ ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു
വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ സ്വകാര്യ ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു . തൃപ്രയാര്‍ തൃശൂര്‍ റൂട്ടിലോടുന്ന വഴിനടക്കല്‍, പീക്കൂസ് എന്നീ ബസ്സുകളാണ് മൽസ്യ ലേല മാര്‍ക്കറ്റിന് സമീപം വളവിൽ വച്ച് നേർക്ക് നേർ…
തൃശൂർ പൂരം , തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വേണ്ടി കെ ബി ഗണേഷ് കുമാർ രംഗത്ത്
തിരുവനന്തപുരം : തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന നിലപാട് സ്വീകരിച്ച വനംമന്ത്രി കെ രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ കയ്യിലെ കളിപ്പാവയായി മന്ത്രി…
പൂരം , ഗുരുവായൂരിൽ നിന്ന് കൂടുതലായി ഒരാന പോലും പങ്കെടുക്കില്ല
ഗുരുവായൂർ : തൃശ്ശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ല എന്ന ആന ഉടമകളുടെ സമ്മർദം മറികടക്കാൻ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളെ എഴുന്നള്ളിക്കും എന്ന അവകാശ വാദം കഴമ്പില്ലാത്തത് .ഈ വർഷത്തെ തൃശൂർ പൂരത്തിന് ഗുരുവായൂർ ദേവസ്വത്തിന്റെ ഏഴ് ആനകൾ ആണ് അണി…
ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട പെൺകുട്ടിയുടെ ചികിത്സ…
തൃശ്ശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട ആറ് വയസുകാരിയുടെ തുടര്‍ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. തശൂര്‍ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു…
വിവാഹ വാഗ്ദാനം നൽകി പീഡനവും , ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അകലാട് കാട്ടിലെപള്ളി പനിച്ചാംകുളങ്ങര വീട്ടിൽ സുബൈറിനേയാണ് വടക്കേകാട് പോലിസ് അറസ്റ്റ് ചെയ്തത്.…