Post Header (woking) vadesheri
Browsing Category

Popular Category

തൃശൂരിൽ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

തൃശൂര്‍: തൃശൂരിൽ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പൂങ്കുന്നം എകെജി നഗറില്‍ വയല്‍പ്പാടി ലക്ഷ്മണിന്റെ മകന്‍ 19കാരനായ അഭിലാഷാണ് കൊല്ലപ്പെട്ട കേസിൽ അയല്‍വാസി തോപ്പുംപറമ്ബില്‍…

ഗുരുവായൂരിലെ വലിയ തോടിനെ ചൊല്ലി മുൻ ചെയർമാനും കെ പി വിനോദും കൗൺസിൽ യോഗത്തിൽ കോർത്തു

ഗുരുവായൂർ : വലിയ തോട് ശുചീകരണത്തെ സംബന്ധിച്ച് കൗൺസിലിൽ നടന്ന ചർച്ചയിൽ നഗരസഭ വൈസ് ചെയർമാനും ,മുൻ അധ്യക്ഷ പ്രൊഫ പി കെ ശാന്ത കുമാരിയും തമ്മിൽ തർക്കം . നാല്പത് വർഷത്തിനിടയിൽ ആദ്യമായാണ് വലിയ തോട് ശുചീകരിക്കുന്നത് എന്ന് വൈസ്…

ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികന് പിഴ

കൊല്ലം : ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികനെ കൊണ്ട് പിഴയടപ്പിച്ച്‌ പൊലീസ്. കൊല്ലം ശാസ്താംകോട്ടയില്‍ വെച്ച്‌ ഗോപ കുമാര്‍ എന്ന നെക്‌സോണ്‍ ഉടമയ്ക്കാണ് ഈ വിചിത്രാനുഭവം നേരിട്ടത്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് പിഴയടച്ച സംഭവം ഗോപ…

മീണയ്ക്ക് എതിരെ നിയമനടപടിയെന്ന് കോടിയേരി

കണ്ണൂർ: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളവോട്ട് നടന്നെന്ന യുഡിഎഫ് പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ…

പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്: ഗവര്‍ണര്‍ ഇടപെടരുത് ,ഹൈക്കോടതി

ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്:ഗവര്‍ണര്‍ ഇടപെടരുതെന്നാണ് വിധി. സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങാനുള്ള…

ജീവ ഗുരുവായൂർ കറിവേപ്പില തൈ വിതരണം നടത്തി

ഗുരുവായൂർ : നഗരസഭയും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ആരോഗ്യരക്ഷ 2019 ന്റെ ഭാഗമായി ജീവവൃക്ഷം നടീലും, നഗരസഭ വിഷ രഹിത കറിവേപ്പില നഗരമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായുളള കറിവേപ്പില തൈ വിതരണവും നടന്നു ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ്…

മകൾക്കൊപ്പം അമ്മയും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു

ഗുരുവായൂർ: അമ്മയും മകളും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂരിലെ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ പി. ബസന്തിൻറെ ഭാര്യ സുമിതയും (36), മകൾ കുന്നംകുളം വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പ്രഗതിയുമാണ് (10)…

മോദിയുടെ പ്രസ്താവന ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചനയെന്ന്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചന നല്‍കി ബിജെപി. സെരംപൂര്‍ റാലിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന…

കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചത് : ഇ പി ജയരാജൻ

തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്ന വാദം ആവർത്തിച്ച ഇ പി ജയരാജൻ. കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ…

രമ്യ ഹരിദാസ് കുന്നമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിശദീകരണം. തിങ്കളാഴ്ച…