
Browsing Category
Popular Category
കണ്ണന്താനത്തിന് പകരം വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും .
ദില്ലി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി…
ഗുരുവായൂരിൽ ശ്രീപതി ഇന്ദ്ര പ്രസ്ഥയടക്കം അഞ്ചോളം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
ഗുരുവായൂർ : ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഒന്നായ മമ്മിയൂർ ശ്രീപതി ഇന്ദ്രപ്രസ്ഥ അടക്കം അഞ്ച് ഹോട്ടലുകളിൽ നിന്നും ഒരു ഫ്രൂട്ട് സ്റ്റാളിൽ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ ഭക്ഷ്യവസ്തുക്കൾ നഗര സഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു…
പോക്സോ കേസില്‍ മലപ്പുറം സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്
ദാനം നല്‍കി പീഡി പ്പി ച്ച കേസില്‍ മല പ്പുറം സ്വദേശിയായ യുവാവിനെ
ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.മല പ്പൂറം നെല്ലിശ്ശേ
രി പാറയില്‍ പറമ്പി ല്‍ മുഹ മ്മ ദ് ഫാസിലി(26)നെയാണ് ചാവ…
ചാവക്കാട് ആശുപത്രി റോഡ് കട്ട വിരിക്കും,
ചാവക്കാട്: ചാവക്കാട്- വടക്കാഞ്ചേരി റോഡിലെ ആശുപത്രി ജം
ങ്ഷൻ മുതല്‍ ചാവക്കാട് താലൂക് ആശുപത്രി വരെയുള്ള റോഡ്
കോണ്‍ക്രീറ്റ് കട്ട വിരിക്കുന്നതിന് പൊതുമരാമ ത്ത് റോഡ് വി
ഭാഗ ത്തിന് അനുമതിപത്രം നല്‍കാൻ നഗരസഭാ കൗണ്‍സില്‍ യോഗം തീ
രുമാനി…
പെരുവല്ലൂരിൽ കാർ മരത്തിലിടിച്ച് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു
ഗുരുവായൂർ : പെരുവല്ലൂരിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ച് ഗുരുവായൂർ കാരക്കാട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു .ഗുരുവായൂർ കാരക്കാട് സ്വദേശിപൊന്തു വീട്ടിൽ ബഷീറിൻറെ മകൻ ഷാഹിർ എന്ന അച്ചു (25) ആണ് കൊല്ലപ്പെട്ടത് .…
കെവിൻ വധം : പുറത്താക്കിയ എസ് ഐ യെ തിരിച്ചെടുത്തു , അറിഞ്ഞില്ലെന്ന് ഡിജിപി
കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്‌ഐ എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരം താഴ്ത്തി. സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വകുപ്പ് തല…
കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്ന ലോഡ്ജുകൾക്കെതിരെ കർശന നടപടി : നഗര സഭ
ഗുരുവായൂർ : ഗുരുവായൂരിലെ സ്വാകാര്യ ലോഡ്ജുകളിൽ നിന്ന് കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൈപ്പുകൾ അടച്ചു .പടിഞ്ഞാറേ നടയിൽ രാജവൽസം ലോഡ്ജിൽ നിന്നും കിഴക്കേ നടയിൽ ബാബു ലോഡ്ജിൽ നിന്നും…
ഹൈക്കോടതി വിധിക്കെതിരായി ,അനധികൃത നിർമാണത്തിന്റെ അനുമതിക്കായി ദേവസ്വം വീണ്ടും ശ്രമം തുടങ്ങി .
ഗുരുവായൂർ : ഹൈക്കോടതി വിധിക്കെതിരാണെന്ന് കണ്ട് നഗര സഭ നിറുത്തി വെപ്പിച്ച ദേവസ്വത്തിന്റെ അനധികൃത നിർമാണ വീണ്ടും ആരംഭിക്കാൻ തകൃതിയായ ശ്രമം . നഗര സഭയുടെ ഭരണ തലപ്പത്ത് പുതിയ അധ്യക്ഷ വന്നതിനു പിന്നാലെയാണ് പുതിയ നീക്കം ദേവസ്വത്തിന്റെ…
ലോഡ്ജിലെ കക്കൂസ് മാലിന്യം കാനയിലേക്ക് ,പ്രതിപക്ഷം ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനെ ഘരാവോ…
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ മൂക്കിന്താഴെ സ്ഥിതിചെയ്യുന്ന സ്വകാര്യ ലോഡ്ജില്‍നിന്നും കക്കൂസ് മാലിന്യം പൊതുകാനയിലേയ്ക്ക് ഒഴുക്കുന്നത് തടയാന്‍ നഗര സഭ തയ്യാറല്ലെന്ന് ആക്ഷേപിച്ചു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോഗ്യ സ്റ്റാന്റിങ്ങ്…
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചോരാനായി ദില്ലിയിലെത്തി
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചോരാനായി ദില്ലിയിലെത്തി. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതെന്ന് ദില്ലിയിലെത്തിയ കൗണ്‍സിലര്‍മാര്‍…