Post Header (woking) vadesheri

പോക്സോ കേസില്‍ മലപ്പുറം സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു

Above Post Pazhidam (working)

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്
ദാനം നല്‍കി പീഡി പ്പി ച്ച കേസില്‍ മല പ്പുറം സ്വദേശിയായ യുവാവിനെ
ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.മല പ്പൂറം നെല്ലിശ്ശേ
രി പാറയില്‍ പറമ്പി ല്‍ മുഹ മ്മ ദ് ഫാസിലി(26)നെയാണ് ചാവ

Poonthanam
Rugmani 700-200

ക്കാട് എസ്.എ ച്ച്.ഒ. എം.കെ.സജീവിന്‍റെ നേതൃത്വ ത്തില്‍ അറസ്റ്റു ചെയ്
തത്. അങ്ങാടി ത്താഴെ ത്ത ഒരു സിമന്‍റ് കടയില്‍ ജോലിക്കാരനായി
രുന്ന ഇയാള്‍ പെണ്‍കുട്ടിയുമായി അടു പ്പ ത്തിലാവുകയായിരു

Vasudev Inn

ന്നു.പെണ്‍കുട്ടിയോട് പ്രണയം നടി ച്ച പ്രതി പിന്നീട് വിവാഹ വാ
ഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോയി പീഡി പ്പിെ ച്ചന്നായിരുന്നു കേ
സ്.എസ്.ഐ.ശശീന്ദ്രൻ മേലയില്‍,എ.എസ്.ഐ. വില്‍സൻ ചെറി
യാൻ ,സി.പി.ഒ.സൗദാമിനി എന്നിവരും പ്രതിയെ പിടികൂടിയ സം
ഘ ത്തിലുായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതി രാത്രി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ വീണ്ടും അറസ്റ്റു ചെയ്തു .