ചാവക്കാട് ആശുപത്രി റോഡ് കട്ട വിരിക്കും,

">

ചാവക്കാട്: ചാവക്കാട്- വടക്കാഞ്ചേരി റോഡിലെ ആശുപത്രി ജം ങ്ഷൻ മുതല്‍ ചാവക്കാട് താലൂക് ആശുപത്രി വരെയുള്ള റോഡ് കോണ്‍ക്രീറ്റ് കട്ട വിരിക്കുന്നതിന് പൊതുമരാമ ത്ത് റോഡ് വി ഭാഗ ത്തിന് അനുമതിപത്രം നല്‍കാൻ നഗരസഭാ കൗണ്‍സില്‍ യോഗം തീ രുമാനി ച്ചു.കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.യുടെ വികസന ഫണ്ട് ഉപ യോഗി ച്ചാണ് റോഡില്‍ കോണ്‍ക്രീറ്റ് കട്ട വിരിക്കുന്നത്.

താലൂക്ആശുപത്രിക്ക് മുന്നില്‍ റോഡ് വികസന ത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതിക്കാലുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. സ മര്‍ പ്പി ച്ച എസ്റ്റിമേറ്റ് തുക അനുവദിക്കാനും കൗണ്‍സില്‍ അംഗീകാ രം നല്‍കി.നഗരസഭയുടെ 2019-20 ജനകീയാസൂത്രണ പ2തി സ്പില്‍ ഓവര്‍ പദ്ധ തികള്‍ കൂടി ഉള്‍െ പ്പടു ത്തി ഭേദഗതി ചെയ്യാൻ കൗണ്‍സില്‍ തീരുമാനി ച്ചു.നഗരസഭയില്‍ 2018-19 വര്‍ഷെ ത്ത പദ്ധ തി പ്രകാരം 290 എല്‍.ഇ.ഡി. തെരുവു വിളക്കുകള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ മുൻ ഗണനാ പട്ടിക തയ്യാറാക്കാൻ യോഗം തീരുമാനി ച്ചു.

നഗരസഭയില്‍ ബ്ലാങ്ങാട് ബീ ച്ച് പരിസരെ ത്തയും പുന്നയിലെയും കാനകള്‍ മണ്ണും മാലിന്യവും നിറഞ് മൂടിേ പ്പായ നിലയിലാണെന്ന് ഇവിടങ്ങ ളിലെ കൗണ്‍സിലര്‍മാരായ പ്രതിപക്ഷ നേതാവ് കെ.കെ.കാര്‍ത്യായ നിയും ഷാജിത മുഹമ്മ ദും യോഗ ത്തില്‍ പറഞ്ഞു .എന്നാല്‍ നഗര ത്തിലെ കാനകള്‍ ശുചീകരിക്കുന്ന ജോലിയാണ് ഇേ പ്പാള്‍ നടക്കുന്നതെന്നും അ ടു ത്ത ദിവസങ്ങളില്‍ വാര്‍ഡ് തല ത്തിലുള്ള ശുചീകരണം നടക്കു മെന്നും ഇതിന് മറുപടിയായി ഹെല്‍ ത്ത് ഇ3സ്പെക്ടര്‍ പോള്‍ തോമ സ് മറുപടി പറമുഞ്ഞു .നഗരസഭാ ചെയര്‍മാൻ എൻ .കെ.അക്ബര്‍ യോഗ ത്തില്‍ അധ്യക്ഷ നായി.വൈസ് ചെയര്‍പേഴ്സൻ മഞ്ജുഷ സുരേഷ്, കൗണ്‍സിലര്‍മാരാ യ എ.എ ച്ച്.അക്ബര്‍, കെ.എസ്.ബാബുരാജ്,പി.എം.നാസര്‍,വി.ജെ.ജോ യ്സി,എ.സി.ആനന്ദൻ തുടങ്ങിയവര്‍ യോഗ ത്തില്‍ സംസാരി ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors