
Browsing Category
Popular Category
ഗുരുവായൂരിൽ കുടിവെള്ള ടാങ്കറുകൾക്ക് റജിസ്‌ട്രേഷൻ നിർബന്ധമാക്കി
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനാണ് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾക്ക് റജിസ്ട്രേഷൻ…
സമദർശിനി ഷാർജ, ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം നടത്തി
ദുബൈ : സമദർശിനി ഷാർജ, ലേബർ ക്യാമ്പ് സന്ദർശനവും ഇഫ്താർ കിറ്റ് വിതരണവും നടത്തി *
പുണ്ണ്യമാസത്തിൽ സമദർശിനി ഷാർജയുടെ നേതൃത്വത്തി ൽ ഷാർജ സജ്ജയിലുള്ള ലേബർ ക്യാമ്പ് സന്ദർശനവും, തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ എഴുനൂറോളം ഇഫ്താർ കിറ്റുകളും…
ശൈലി മാറ്റേണ്ട , ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കിയാൽ മതി : ജോയ് മാത്യു
തൃശൂർ : പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്നന്ന് സിനിമാ താരം ജോയ് മാത്യു രംഗത്ത് . ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജോയ് മാത്യു ഈ ആവശ്യം…
കൊച്ചി ബ്രോഡ്‌വേയിൽ വൻ അഗ്നിബാധ , നാല് കടകൾ കത്തി ചാമ്പലായി
കൊച്ചി: കൊച്ചിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രമായ ബ്രോഡ് വേ മാർക്കറ്റിൽ വൻ അഗ്നി ബാധ . രാവിലെ പത്ത് മണിയോടെ ആരംഭിച്ച തീപിടുത്തം അഗ്നിരക്ഷാസേനയുടെ കഠിനപ്രയത്നത്തിന്റെ ഫലമായി 12 മണിയോടെ ആണ് പൂർണമായും ഇല്ലാതാക്കാൻ സാധിച്ചത്. കൊച്ചി…
ദേവസ്വം സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം കാനയിലേക്ക്
ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായ കാന നിർമാണം ഇന്നർ റിങ് റോഡിൽ ഇഴഞ്ഞു നീങ്ങുന്നു . ദേവസ്വം സ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം അടക്കമുള്ള മലിന ജലം ഇപ്പോഴും കാനയിലേക്ക് വിടുന്നത് കൊണ്ടാണ് യഥാ സമയം പണി പൂർത്തിയാക്കാൻ…
സി.പി.എമ്മിൻറെ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ സ്ഥാനം ഒഴിയൂ : മുരളീധരൻ
തൃശൂർ: കേരളത്തിലെ സി.പി.എമ്മിൻറെ അടിയന്തിരം നടത്തിക്കഴിഞ്ഞിട്ടേ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയൂവെന്ന് നിയുക്ത വടകര എം.പി കെ. മുരളീധരൻ. താൻ സി.പി.എമ്മിെൻറ അവസാന മുഖ്യമന്ത്രി ആകണമെന്ന് പിണറായി തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഗുരുവായൂർ…
നീതി ലഭിച്ചില്ല , വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ച് രമ്യ ഹരിദാസ്
തൃശൂർ : ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനെതിരായ പരാതിയില്‍ വനിത കമീഷനില്‍നിന്നും സർക്കാറിൽനിന്നും നീതിലഭിച്ചില്ലെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. രാഷ്ട്രീയത്തിനതീതമായി എതൊരു സ്ത്രീക്കും പ്രതീക്ഷയാകേണ്ടതാണ് വനിത കമീഷൻ. വനിതകളെ…
ചാവക്കാട് യു ഡി എഫിന്റെ വിജയാഹ്ലാദ പ്രകടനം
ചാവക്കാട്: തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി എൻ പ്രതാപന്റെ വിജയാഹ്ലാദ പ്രകടനം ചാവക്കാട് നടന്നു . ഗുരുവായൂർ നിയോജക മണ്ഡ് ലം യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു…
ആലത്തൂരിലെ പരാജയം , വിജയരാഘവനെതിരെ എ കെ ബാലൻ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ. രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി കെ ബിജുവിന്‍റെ തോൽവിയെ ബാധിച്ചുവെന്ന് എ കെ ബാലൻ അഭിപ്രായപ്പെട്ടു.
പരാമർശം ആലത്തൂരിലെ…
പേരാമംഗലത്ത് കാറിൽ ടിപ്പർ ഇടിച്ച് കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു
അമലനഗര്‍ (തൃശ്ശൂര്‍): പേരാമംഗലം ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . കണ്ണൂര്‍ നെടുങ്ങോം സ്വദേശി പറക്കപ്പറമ്പില്‍ ബിനീഷ് മാത്യു (42) ആണ് കൊല്ലപ്പെട്ടത് . തൃശ്ശൂര്‍-കുന്നംകുളം റോഡിൽ പുലര്ച്ചെ ആറു…