ചാവക്കാട് യു ഡി എഫിന്റെ വിജയാഹ്ലാദ പ്രകടനം

">

ചാവക്കാട്: തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി എൻ പ്രതാപന്റെ വിജയാഹ്ലാദ പ്രകടനം ചാവക്കാട് നടന്നു . ഗുരുവായൂർ നിയോജക മണ്ഡ് ലം യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു പ്രതാപന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടികൊടുത്തത് ഗുരുവായൂർ മണ്ഡലത്തിൽ നിന്നാണ്.

മണത്തലയിൽ നിന്നാരംഭിച്ച പ്രകടനത്തിന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, യുഡിഎഫ് ചെയർമാൻ ജലീൽ വലിയകത്ത്. കൺവീനർ കെ, നവാസ്  നേതാക്കളായ എ കെ അബ്ദുൽ കരീം, ഷാനവാസ് തിരുവത്ര, വി കെ ഫസലുൽ അലി, പി എ ശാഹുൽഹമ്മീദ് ,സി എ ജാഫർ സാദിഖ്, ഉമ്മർ മുക്കണ്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകി മണത്തലയിൽ നിന്നാരംഭിച്ച പ്രകടനം ചാവക്കാട് ടൗണിൽ സമാപിച്ചു gec 1

Leave a Reply

Your email address will not be published. Required fields are marked *

Sponsors