Madhavam header
Above Pot

പൗരസമിതി മാണിക്കത്ത്പടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു .

ഗുരുവായൂർ : പൗരസമിതി മാണിക്കത്ത്പടിയുടെ നേതൃത്വത്തിൽ നടന്ന”ആദരവ് 2019 ” നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു . എസ്എസ്എൽസി , പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മൊമന്റോയും സമ്മാനിച്ചു . 150 തിലധികം വ്യാദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു . കെ എ ജേക്കബ്ബ് അധ്യക്ഷത വഹിച്ച സത്യൻ പയ്യപ്പാട്ട് , ബഷീർ കുന്നിക്കൽ , ഉണ്ണികൃഷ്ണൻ മാസ്റ്റർ , വി കെ ഷിബു , സി ആർ ചാക്കോ എന്നിവർ സംസാരിച്ചു സിദ്ധാർത്ഥൻ കൊഴപ്പാട്ട് സ്വാഗതവും ഹരിദാസൻ കരുമത്തിൽ നന്ദിയും പറഞ്ഞു

Vadasheri Footer