
Browsing Category
Obituary
ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ നിര്യാതനായി
ഗുരുവായൂര്‍: ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ (90) നിര്യാതനായി . സംസ്‌ക്കാരം നടത്തി. മക്കള്‍: പരേതനായ ശശി ഭദ്രന്‍, സതീശ് ഭദ്രന്‍. മരുമകള്‍: വിജയ ശശി. )
പുന്നയൂർ പനന്തറയിൽ റസീന നിര്യാതയായി
ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് പനന്തറയിൽ എ പി മുഹമ്മദ് മകൾ റസീന ( 36 )നിര്യാതയായി ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്താനിൽ നടന്നു
മാതാവ് ഖദീജ സഹോദരങ്ങൾ മുസ്തഫ,മുംതാസ്, സൗദ, മുഹ്സിന,റൈഹാനത്
തിരുവത്ര ഏറശ്ശം വീട്ടിൽ ഖാലിദ് നിര്യാതനായി
ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ താമസിക്കുന്ന ഏറശ്ശം വീട്ടിൽ ഖാലിദ് (വയസ85) നിര്യാതനായി .ഖബറടക്കം ചൊവ്വ രാവിലെ 10 ന് പുതിയറ ജുമാഅ മസ്ജിദിൽ. മക്കൾ: ഷരീഫ്, സക്കീർ,(ദുബൈ) നുസൈബ,റംല, സൗബാനത്ത്, മരുമക്കൾ: ഷംസുദ്ദീൻ,മുഹമ്മദ് കുട്ടി,…
തിരുവത്ര കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി
ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ പരേതനായ അബു ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (വയസ്സ് 70) നിര്യാതയായി . ഖബറടക്കം മണത്തല ജുമാ മസ്ജിദിൽ. മക്കൾ: സഫിയ,അബ്ദൾ റഹിമാൻ, അഷറഫ്,ആഷിക്ക്,റഫീക്ക് (ബഹറൈൻ) നജ്മത്ത്,റസിയ മരുമക്കൾ: കാസിം,…
മണത്തല ജനതാ റോഡിൽ വലിയപുരക്കൽ ഭാരതി നിര്യാതയായി
ചാവക്കാട് : മണത്തല ജനതാ റോഡിൽ വലിയപുരക്കൽ പരേതനായ വേലായുധന്റെ ഭാര്യ ഭാരതി (80) നിര്യാതയായി .സംസ്കാരം നടത്തി .മക്കൾ .. ദേവദാസ് (റിട്ട .കെ എസ് ഇ ബി എൻജിനീയർ ) , ജയപ്രകാശ് , അനിത . മരുമക്കൾ .. സിദ്ധാർത്ഥൻ , ബിന്ദു , സിന്ധു
അഡ്വ. എ.ടി പയസ് നിര്യാതനായി.
ഗുരുവായൂർ: ഗുരുവായൂർ ആളൂർ വീട്ടിൽ തോബിയാസിന്റെ മകൻ അഡ്വ. എ.ടി പയസ് (64) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകീട്ട് നാലിന് ഗുരുവായൂർ സെന്റ് അന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ്മോൾ. മക്കൾ: അന്ന, ഫ്രെഡി പയസ്. മരുമക്കൾ: ഷൈജു (മുംബൈ),…
പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം നിര്യാതയായി.
ഗുരുവായൂർ: പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: ലില്ലി, ഫ്രാൻസിസ്, പരേതനായ സൈമൺ. മരുമക്കൾ: ഫ്രാൻസിസ്, ലൂസി, ജൽത്രൂദ്.
മമ്മിയൂര്‍ ദേവസ്വം മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗം ടി വാസു നിര്യാതനായി
ഗുരുവായൂർ : മലബാര്‍ ദേവസ്വം മലപ്പുറം ഏരിയാ കമ്മിറ്റി അംഗവും മമ്മിയൂര്‍ ദേവസ്വം
മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗവുമായ ടി വാസു ( റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പാലക്കാട് ) നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ…
ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി മേലേടം കൃഷ്ണന്‍നമ്പൂതിരി നിര്യാതനായി
ഗുരുവായൂര്‍: കഴിഞ്ഞ 65-വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചുവരുന്ന മേലേടം കൃഷ്ണന്‍നമ്പൂതിരി (82) നിര്യാതനായി . മുക്കം അടി തൃക്കോവില്‍ ക്ഷേത്രം ട്രസ്റ്റി മെമ്പറാണ്. ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ട്രഷറര്‍,…
പാലയൂർ ചെമ്മണ്ണൂർ പരേതനായ ജോസ് ഭാര്യ ലില്ലി നിര്യാതയായി
ചാവക്കാട് പാലയൂർ ചെമ്മണ്ണൂർ പരേതനായ ജോസ് ( ബാലദീപം പ്രസ് ) ഭാര്യ ലില്ലി ( 82 ) നിര്യാതയായി . സംസ്‌കാരം നാളെ (ശനി) രാവിലെ പത്തരയ്ക്ക് പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രത്തിൽ . മക്കൾ : ബോസ് ( ബാലദീപം ഏജൻസീസ,് പാലയൂർ , ഉഷ , ഷീല , ഷൈല , മണി…