മാധ്യമ പ്രവർത്തകൻ കെ സി ശിവദാസന്റെ മാതാവ് നിര്യാതയായി

Above Post Pazhidam (working)

ചാവക്കാട് :  മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി. ശിവദാസിന്റെ   മാതാവ് കിഴക്കെ ബ്ലാങ്ങാട് മേലേപ്പുര താഴത്തേൽ ക്ഷേത്രത്തിനടുത്ത് ആലിൽ രംഭ (76) നിര്യാതയായി.

Poonthanam

കുഞ്ഞിക്കോന്നൻ ചന്തുണ്ണിയാണ് ഭർത്താവ്

Vasudev Inn

സംസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 4ന്….

മറ്റു മക്കൾ…..ഹരിദാസ് (ദുബായ് ), കൃഷ്ണദാസ് (ഷാർജ )
മരുമക്കൾ….രേഖ (സെക്രട്ടറി, അഡ്വക്കറ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി ചാവക്കാട്)

First Paragraph Jitesh panikar (working)
Rugmani 700-200

,സുജ, ജോത്സ്യന..

.