Browsing Category

Obituary

പ്രമുഖ ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണൻ അന്തരിച്ചു

ഗുരുവായൂർ : പ്രമുഖ ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണൻ (102) അന്തരിച്ചുഭാര്യ :അമ്മുക്കുട്ടി മക്കൾ :മുരളീധരൻ,ജയരാജൻ (റിട്ടയേഡ് ജോയിന്റ് രജിസ്ട്രാർ),അജിത കുമാരി ,ലളിത മരുമക്കൾ :സുഷ,ഗിരിജ(ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ), അതുലൻ ,പരേതനായ

ബേബി റോഡ് കൂർക്കപറമ്പിൽ സുഭാഷ് നിര്യാതനായി.

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം കൂർക്ക പറമ്പിൽ സുഭാഷ് (79) നിര്യാതനായി . ഭാര്യ : രതി, മക്കൾ സുമേഷ്, അനീഷ് (ഖത്തർ ) മരുമക്കൾ : ദിവ്യ, ദീപ്തി (ഒമാൻ ), സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ബീച്ചിലെ നഗരസഭ വാതക

സരസ്വതി സുബ്രഹ്മണ്യംനിര്യാതയായി

ഗുരുവായൂർ : പ്രസിദ്ധ മൃദംഗവിദ്വാനും,സംഗീതജ്ഞനുമായ പത്മഭൂഷൺ ടി.വി.ഗോപാലകൃഷ്ണന്റെ സഹോദരിയും, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേഴ്സണൽ അസിസ്റ്റൻ്റ് ഗുരുവായൂർ (ക്ഷേത്രം ) (റിട്ടയേർഡ് ) പരേതനായ കെ.വി.സുബ്രഹ്മണ്യത്തി(ഗുരുവായൂരപ്പൻ

ബ്ലാങ്ങാട് ബീച്ച് കണ്ണൻ കേരൻ മീനാക്ഷി നിര്യാതയായി.

ചാവക്കാട്: ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്ക് സമീപം  പരേതനായ കണ്ണൻകേരൻ കൃഷ്ണൻ മാസ്റ്റർ ഭാര്യ മീനാക്ഷി (95) നിര്യാതയായി.സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം. മക്കൾ:  കെ.കെ. മധുസൂദനൻ(ചാവക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട്)  കെ.കെ.

തൈവളപ്പിൽ പുഷ്പാംഗദൻ  നിര്യാതനായി.

ഗുരുവായൂർ: മാവിൻ ചുവട് തൈവളപ്പിൽ പുഷ്പാംഗദൻ (82) നിര്യാതനായി. ഭാര്യ: പ്രേമവിലാസിനി. മക്കൾ: ബോഷി, ജോഷി (ജോഷി സ്റ്റോഴ്സ് പടിഞ്ഞാറെ നട), ഘോഷ്, മിഷ (അധ്യാപിക, എൽ. എഫ്. സി.ജി. എച്ച്.എസ് ഒളരി). മരുമക്കൾ: സിജി, ശ്രീകാന്ത്. സംസ്കാരം ഞായറാഴ്ച

കിടുവത്ത് ശ്രീധരൻ നായർ നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം  കിടുവത്ത് ശ്രീധരൻ നായർ ( 98) നിര്യാതനായി: റിട്ട: എൽ.ഐ.സി. ഉദ്യോഗസ്ഥനാണ്.തിരുവെങ്കടം എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട്, തിരുവെങ്കടാചലപതി ക്ഷേത്രം ട്രഷറർ ,ഗുരുവായൂർ നാരായണീയ സമിതി പ്രസിഡണ്ട് ഗുരുവായൂർ പുരാതന നായർ തറവാട്ട്

മണത്തല കെ ആർ പി ദേവരാജൻ നിര്യാതനായി

ചാവക്കാട്  : മണത്തല കണ്ടരാശ്ശേരി പരേതനായ പറങ്ങു (കെ ആർ പി) മകൻ ദേവരാജൻ (78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11ന് ഭാര്യ സ്വയംപ്രഭ, മകൻ ബാബുരാജ് ( അക്ബർ ട്രാവൽസ് ചാവക്കാട്), മരുമകൾ ഹിമ ബാബു രാജ്.  (മണത്തല കാണക്കോട്ട് സ്കൂൾ

മണത്തല ചോലയിൽ ശാന്ത നിര്യാതയായി

ചാവക്കാട് : മണത്തല ബേബിറോഡ് ചോലയിൽ പരേതനായ പദ്മനാഭൻ ഭാര്യ ശാന്ത (83)നിര്യാതയായി. മക്കൾ രാജി, സിന്ധു, രാജേഷ് (യു എ ഇ) , മരുമക്കൾ: സുനിൽ, ജയരാജ്‌, ജിജി .സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന്

മണ്ഡലം പ്രസിഡന്റ് അഡ്വ നളിനാക്ഷൻ ഇരട്ടപ്പുഴയുടെ മാതാവ് നിര്യാതയായി

ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ ആലിൽ സുബ്രഹ്മണ്യൻ ഭാര്യ വിനോദിനി (83) നിര്യാതയായി. മക്കൾ:,ഉദയാദേവി,അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ(കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ്), പുഷ്പമിത്രൻ, രമേശൻ, മിനി. പരേതയായ വസന്ത മരുമക്കൾ:

നഗരസഭ മുൻ കൗൺസിലർ സരള രാധാകൃഷ്ണൻ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കൃഷ്ണേന്ദു നിവാസിൽ സരള രാധാകൃഷ്ണൻ നായർ 79 നിര്യാതയായി. നഗരസഭ മുൻ കൗൺസിലറും , മഹിള കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു. മക്കൾ: ബാബു അണ്ടത്തോട്, രഘു അണ്ടത്തോട് , ലത പി ( റിട്ട: അധ്യാപിക