Post Header (woking) vadesheri

ബേബി റോഡ് കൂർക്കപറമ്പിൽ സുഭാഷ് നിര്യാതനായി.

Above Post Pazhidam (working)

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം കൂർക്ക പറമ്പിൽ സുഭാഷ് (79) നിര്യാതനായി . ഭാര്യ : രതി, മക്കൾ സുമേഷ്, അനീഷ് (ഖത്തർ )

Arya bhavan inner

മരുമക്കൾ : ദിവ്യ, ദീപ്തി (ഒമാൻ ), സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ബീച്ചിലെ നഗരസഭ വാതക ശ്മശാനത്തിൽ.

Second Paragraph  Sarovaram(working)