

ഗുരുവായൂർ: ഗുരുവായൂർ തിരുങ്കിടം പരേതനായ തറയിൽ കാദർ ഹാജി (മലേഷ്യൻ ടവർ )ഭാര്യ ഫാത്തിമ ഹജ്ജുമ്മ(74) നിര്യാതയായി . കബറടക്കം വെള്ളിയാഴ്ച രാവിലെ 10.ന് തൈക്കാട് ജുമാ അത് കബറിസ്ഥാനിൽ.


മക്കൾ:റംലത്ത്,ഷറഫുദീൻ (മലേഷ്യ )കെ. പി. എ. റഷീദ്,(മുൻ നഗര സഭാ പ്രതിപക്ഷ നേതാവ് )വാഹിദ(അബുദാബി )മരുമക്കൾ :അബ്ദുറസാഖ് (മിലൻ ഓഡിറ്റോറിയം കോട്ടപ്പടി )സൗദ, ഷാനിബ, താഹിർ (അബുദാബി )
