Post Header (woking) vadesheri

നിർനിർമാണം നിലച്ച ബസ് സ്റ്റാൻഡിന് റീത്ത് വെച്ച് ഐ എൻ ടി യു സി

Above Post Pazhidam (working)

ഗുരുവായൂർ: നഗര സഭ . ബസ്റ്റാൻഡ് നിർമ്മാണം നിലച്ചത് അഴിമതിയുടെ കരാർ ആണെന്ന് ബോധ്യപ്പെടുന്നുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ അഭിപ്രായപ്പെട്ടു നിർമ്മാണത്തിന് അനുവദിച്ച തുകയിൽ പകുതി പോലും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കരാർ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കാതെ കരാർ കമ്പനിയെ കരിമ്പട്ടിയിൽ ഉൾപ്പെടുത്താൻ നഗരസഭ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Poonthanam

ഗുരുവായൂർ ഐഎൻടിയുസി മോട്ടോർ ഡ്രൈവേഴ്സ് ഫെഡറേഷൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ബസ് സ്റ്റാൻഡ് നിർമ്മാണ സ്തംഭനത്തിനെതിരെ പ്രതിഷേധയോഗവും റീത്ത് സമർപ്പണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അനിൽ . ഐഎൻടിയുസി മോട്ടോർ ഫർട്ടറേഷൻ പ്രസിഡണ്ട് സി.ആർ മനോജ്. അധ്യക്ഷത വഹിച്ചു

Vasudev Inn
Rugmani 700-200

ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം. എസ് ശിവദാസ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി. എസ്. സുരാജ്. ഐഎൻടിയുസി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് വി.കെ. വിമൽ. ഐഎൻടിസി മണ്ഡലം പ്രസിഡണ്ട് ഗോപി മനയത്ത്.

ബാലൻ വാറ നാട്ട് . മനുപ്രസാദ്. എം.ജി. മണിദാസ്.കമറൂ.സി. സി.കെ.സത്യൻ. നവാസ് നൈനാൻ. എന്നിവർ പ്രസംഗിച്ചു പന്തായി ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന്. ഷക്കീർ പുന്ന ആർ എം . റൗഫ്. കെ വി. അബൂബക്കർ. ആനന്ദൻ കെ.കെ എന്നിവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)