

ഗുരുവായൂർ : പ്രസിദ്ധ മൃദംഗവിദ്വാനും,സംഗീതജ്ഞനുമായ പത്മഭൂഷൺ ടി.
വി.ഗോപാലകൃഷ്ണന്റെ സഹോദരിയും, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേഴ്സണൽ അസിസ്റ്റൻ്റ് ഗുരുവായൂർ (ക്ഷേത്രം ) (റിട്ടയേർഡ് ) പരേതനായ കെ.വി.സുബ്രഹ്മണ്യത്തി(ഗുരുവായൂരപ്പൻ സ്വാമി)ന്റെ സഹധർമ്മിണി യുമായ സരസ്വതി സുബ്രഹ്മണ്യം (83 ) നിര്യാതയായി.

മക്കൾ. കെ.എസ്.കൃഷ്ണൻ, (രാജൻ)കെ.എസ്.വിശ്വനാഥൻ(ഗണേഷ്),കെ.എസ്.ഹേമ. സഹോദരിമാർ വാസന്തി,പങ്കജ, മരുമക്കൾ ഗീത,ഉമ,പേരക്കുട്ടികൾ:നവനീത് നന്ദിത. സംസ്കാരം വ്യാഴാഴ്ച 11 ന് ഗുരുവായൂർ ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.

