Post Header (woking) vadesheri

ഗുരുവായൂരിൽ ഏകാദശി വിളക്കാഘോഷത്തിന് തിരി തെളിഞ്ഞു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി വിളക്ക് ആഘോഷങ്ങൾക്ക് ക്ഷേത്രത്തിൽ തുടക്കമായി. പാലക്കാട് പറമ്പോട്ട് അലനല്ലൂർ അമ്മിണിയമ്മ കുടുംബ ത്തിന്റെ വകയായിരുന്നു ആദ്യ വിളക്ക്. ഇത് പാരമ്പര്യമായി തുടർന്നുവരുന്ന ആദ്യ വിളക്കാണ്.

First Paragraph Jitesh panikar (working)

. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാൽ ഇടയ്ക്കവാദ്യം, നാഗസ്വരം, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായി. .


ശനിയാഴ്ച കാനറ ബാങ്കിന്റെ വിളക്ക് ആഘോഷിക്കും. ഞായറഴ്ച എസ് ബി റ്റി യുടെ വിളക്കാഘോഷവും തിങ്കളഴ്ച ക്ഷേത്രം പത്തു കരുടെയും ചൊവ്വാഴ്‌ച ഗുരുവായൂർ മർച്ചന്റിന്റെയും വിളക്കാഘോഷം നടക്കും നവംബർ 21നാണ് ഗുരുവായൂർ ഏകാദശി