
Browsing Category
Obituary
ഇരിങ്ങപ്പുറം ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി നിര്യാതയായി
ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി (60) നിര്യാതയായി. മകന്‍: സിജോ. മരുമകള്‍: റിന്‍സി. സംസ്‌കാരം നടത്തി.
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി,കിഴക്കെ നടയിൽ മാടക്കാവിൽ ലൈനിൽ താമസിക്കുന്ന അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി (76) നിര്യാതനായി .ഭാര്യ :ഉമാദേവി അന്തർജ്ജനം മക്കൾ: കൃഷ്ണപ്രിയ - റൂറൽ ബാങ്ക് ജീവനക്കാരി, കൃഷ്ണപ്രഭ, ഉമശ്രീ .…
ചളിങ്ങാട് ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി
കൈപ്പമംഗലം: പതിറ്റാണ്ട് കളായി പ്രാസ്ഥാനിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കേരള മുസ്‌ലിം ജമാഅത്ത് കൈപ്പമംഗലം സോണ്‍ ജനറല്‍ സെക്രട്ടറി പി എ ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി*.
കബറടക്കം ഞായറാഴ്ച രാവിലെ 10ന് ചളിങ്ങാട് ജുമാമസ്ജിദ് ഖബറുസ്ഥാനില്‍…
ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ നിര്യാതനായി
ഗുരുവായൂര്‍: ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ (90) നിര്യാതനായി . സംസ്‌ക്കാരം നടത്തി. മക്കള്‍: പരേതനായ ശശി ഭദ്രന്‍, സതീശ് ഭദ്രന്‍. മരുമകള്‍: വിജയ ശശി. )
പുന്നയൂർ പനന്തറയിൽ റസീന നിര്യാതയായി
ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് പനന്തറയിൽ എ പി മുഹമ്മദ് മകൾ റസീന ( 36 )നിര്യാതയായി ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്താനിൽ നടന്നു
മാതാവ് ഖദീജ സഹോദരങ്ങൾ മുസ്തഫ,മുംതാസ്, സൗദ, മുഹ്സിന,റൈഹാനത്
തിരുവത്ര ഏറശ്ശം വീട്ടിൽ ഖാലിദ് നിര്യാതനായി
ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ താമസിക്കുന്ന ഏറശ്ശം വീട്ടിൽ ഖാലിദ് (വയസ85) നിര്യാതനായി .ഖബറടക്കം ചൊവ്വ രാവിലെ 10 ന് പുതിയറ ജുമാഅ മസ്ജിദിൽ. മക്കൾ: ഷരീഫ്, സക്കീർ,(ദുബൈ) നുസൈബ,റംല, സൗബാനത്ത്, മരുമക്കൾ: ഷംസുദ്ദീൻ,മുഹമ്മദ് കുട്ടി,…
തിരുവത്ര കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി
ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ പരേതനായ അബു ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (വയസ്സ് 70) നിര്യാതയായി . ഖബറടക്കം മണത്തല ജുമാ മസ്ജിദിൽ. മക്കൾ: സഫിയ,അബ്ദൾ റഹിമാൻ, അഷറഫ്,ആഷിക്ക്,റഫീക്ക് (ബഹറൈൻ) നജ്മത്ത്,റസിയ മരുമക്കൾ: കാസിം,…
മണത്തല ജനതാ റോഡിൽ വലിയപുരക്കൽ ഭാരതി നിര്യാതയായി
ചാവക്കാട് : മണത്തല ജനതാ റോഡിൽ വലിയപുരക്കൽ പരേതനായ വേലായുധന്റെ ഭാര്യ ഭാരതി (80) നിര്യാതയായി .സംസ്കാരം നടത്തി .മക്കൾ .. ദേവദാസ് (റിട്ട .കെ എസ് ഇ ബി എൻജിനീയർ ) , ജയപ്രകാശ് , അനിത . മരുമക്കൾ .. സിദ്ധാർത്ഥൻ , ബിന്ദു , സിന്ധു
അഡ്വ. എ.ടി പയസ് നിര്യാതനായി.
ഗുരുവായൂർ: ഗുരുവായൂർ ആളൂർ വീട്ടിൽ തോബിയാസിന്റെ മകൻ അഡ്വ. എ.ടി പയസ് (64) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകീട്ട് നാലിന് ഗുരുവായൂർ സെന്റ് അന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ്മോൾ. മക്കൾ: അന്ന, ഫ്രെഡി പയസ്. മരുമക്കൾ: ഷൈജു (മുംബൈ),…
പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം നിര്യാതയായി.
ഗുരുവായൂർ: പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: ലില്ലി, ഫ്രാൻസിസ്, പരേതനായ സൈമൺ. മരുമക്കൾ: ഫ്രാൻസിസ്, ലൂസി, ജൽത്രൂദ്.