Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി,കിഴക്കെ നടയിൽ മാടക്കാവിൽ ലൈനിൽ താമസിക്കുന്ന അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി (76) നിര്യാതനായി .ഭാര്യ :ഉമാദേവി അന്തർജ്ജനം മക്കൾ: കൃഷ്ണപ്രിയ – റൂറൽ ബാങ്ക് ജീവനക്കാരി, കൃഷ്ണപ്രഭ, ഉമശ്രീ .
മരുമക്കൾ: കെ പി ഉദയൻ – വേങ്ങേരി നാരായണൻ ( കഥകളി സംഗീജ്ഞൻ),പ്രൊഫസർ ശരത് ശങ്കർ (ശ്രീ പതി എഞ്ചിനീയറിംഗ് കോളേജ്) . ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി അക്കാരപ്പിള്ളി മാധവൻ നമ്പൂതിരി സഹോദരപുത്രനാണ്. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് കോഴിക്കോട് മുക്കത്ത്

Vadasheri Footer