Madhavam header
Above Pot

പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി നിര്യാതനായി

പെരിങ്ങോട്ടുകര : പരേതനായ യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി (83) നിര്യാതനായി.പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മഹല്ല് മുന്‍ സെക്രട്ടറിയും വാടാനപ്പള്ളി മദാര്‍ മുന്‍ മാനേജറുമായിരുന്നു .ഭാര്യ :സുബൈദ,മക്കള്‍ :സലീം,നസീര്‍,ഷജില്‍,ഫൗസിയ,റഫീഖ്.മരുമക്കള്‍ : സുല്‍ഫത്ത്,സ്വാലിഹ,ഷാനിബ,രഹ് ന,ഷെഫീഖ്.

Vadasheri Footer