Header 1 = sarovaram
Above Pot

ഗുരുവായൂർ രുക്മണി റീജൻസി ഉടമ ജി കെ രാമകൃഷ്ണൻ ( ചന്ദ്രു സ്വാമി ) നിര്യാതനായി .

ഗുരുവായൂർ : ഗുരുവായൂർ രുക്മണി റീജൻസി ഉടമ ജി കെ രാമ കൃഷ്ണൻ ചന്ദ്രു സ്വാമി 60 ) നിര്യാതനായി . സംസ്‍കാരം നാളെ രാവിലെ 8 ന് ഗുരുവായൂർ പടിഞ്ഞാറേ നട ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ .ഭാര്യ വി സി രാജേശ്വരി , മക്കൾ രാധിക ,ഗോപിക ,മരുമക്കൾ ഹരി അഖിലേഷ് . ഗുരുവായൂരിലെ സാമൂഹ്യ- സാംസ്‌കാരിക, ആദ്ധ്യാൽമിക മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്നു ചന്ദ്രു സ്വാമി .മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി കെ ഹരിഹര കൃഷ്ണൻ (ജി കെ പ്രകാശൻ ) ജി കെ ഗോപാലകൃഷ്ണൻ ( ബാലു സ്വാമി ) എന്നിവർ സഹോദരങ്ങളാണ്

Vadasheri Footer