Header 1 = sarovaram
Above Pot

അഡ്വ. എ.ടി പയസ് നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ ആളൂർ വീട്ടിൽ തോബിയാസിന്റെ മകൻ അഡ്വ. എ.ടി പയസ് (64) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകീട്ട് നാലിന് ഗുരുവായൂർ സെന്റ് അന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ്മോൾ. മക്കൾ: അന്ന, ഫ്രെഡി പയസ്. മരുമക്കൾ: ഷൈജു (മുംബൈ), അൽഫോൺസ ആൽഫി

Vadasheri Footer