Madhavam header
Above Pot

തിരുവത്ര കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ പരേതനായ അബു ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (വയസ്സ് 70) നിര്യാതയായി . ഖബറടക്കം മണത്തല ജുമാ മസ്ജിദിൽ. മക്കൾ: സഫിയ,അബ്ദൾ റഹിമാൻ, അഷറഫ്,ആഷിക്ക്,റഫീക്ക് (ബഹറൈൻ) നജ്മത്ത്,റസിയ മരുമക്കൾ: കാസിം, സുലൈഖ,ഷമീറ,ഐഷ,ഉമീറ,ഹനീഫ,ഷാജി

Vadasheri Footer