തിരുവത്ര ഏറശ്ശം വീട്ടിൽ ഖാലിദ് നിര്യാതനായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ താമസിക്കുന്ന ഏറശ്ശം വീട്ടിൽ ഖാലിദ് (വയസ85) നിര്യാതനായി .ഖബറടക്കം ചൊവ്വ രാവിലെ 10 ന് പുതിയറ ജുമാഅ മസ്ജിദിൽ. മക്കൾ: ഷരീഫ്, സക്കീർ,(ദുബൈ) നുസൈബ,റംല, സൗബാനത്ത്, മരുമക്കൾ: ഷംസുദ്ദീൻ,മുഹമ്മദ് കുട്ടി, ഇക്ബാൽ,നൂറ,ബുഷറ,